ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ പ്രകാശനം ഇന്ന്

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങ് നവംബർ 6, തിങ്കളാഴ്ച, രാത്രി 8 മണിക്ക് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നു. ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാഭരണാധികാരികളിലൊരാളായി അറിയപ്പെടുന്ന ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമാണ്…


പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഫാദർ റോബി കണ്ണച്ചിറ അധ്യക്ഷത വഹിച്ചു . കുമ്പളങ്ങിയുടെ കഥാകാരനും…


പാര്‍ട്ടി തുടങ്ങാന്‍ ആരാധകരുടെ സഹായം അഭ്യര്‍ത്ഥിച്ച് കമല്‍ഹാസന്‍

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ട് ദിവസങ്ങളായി. നാളെ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് ഒരുങ്ങിയിരിക്കാനും ആഹ്വാനം ചെയ്തു. പക്ഷെ പാര്‍ട്ടി പ്രഖ്യാപിക്കണമെങ്കില്‍ പണം വേണം. പാര്‍ട്ടി തുടങ്ങാനുള്ള സംഭാവന ആരാധകരില്‍ നിന്നും പ്രതീക്ഷിക്കുന്നതായും കമല്‍ഹാസന്‍ ആരാധകരോട് പറഞ്ഞു. പുതിയ പാര്‍ട്ടിയുമായി ഉടന്‍ രാഷ്ട്രീയത്തിലിറങ്ങും. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍…



ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ജിഗ്നേഷ് മേവാനിക്ക് സായുധ സംരക്ഷണം ഏർപ്പെ ടുത്തി.ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ആവശ്യപ്പെടാതെ സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും ജിഗ്നേഷ് മേവാനി ആരോപിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് മേവാനിക്ക് സംരക്ഷണമൊരുക്കിയതെന്നാണ് പൊലീസ്…


തോമസ് ചാണ്ടിക്കുമേൽ പരുന്തും പറക്കില്ല;തോമസ് ചാണ്ടിയുടെ രാജി നിയമോപദേശം വരെ കാക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റ്

കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എജിയുടെ നിയമോപദേശം വരുന്നതുവരെ കാക്കാനാണ് യോഗത്തില്‍ തീരുമാനം. തോമസ് ചാണ്ടിക്കെതിരായ ആരോപണം യോഗം വിശദമായി ചര്‍ച്ച ചെയ്തില്ല. വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിക്ക് മാത്രമായി…



‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടത്. വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ…


പരിസ്ഥിതിസ്നേഹം പ്രസംഗമല്ല; ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

ലിബി.സി എസ് പ്രസംഗിക്കാൻ ആർക്കുംപറ്റും. എന്നാൽ ജീവിതത്തിൽ അത്‌ പ്രാവർത്തികമാക്കുക എന്നത്‌ ശ്രമകരംതന്നെയാണ്‌.ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിക്കുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്കാണ് എന്നതിനാൽ ലോകമെമ്പാടും തന്നെ പരിസ്ഥിതിസ്നേഹം കൊട്ടിഘോഷിച്ചു നടക്കുന്ന വമ്പന്മാരെക്കൊണ്ട്‌ തട്ടിയും മുട്ടിയും നടക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌. എം എൻ.വിജയൻമാഷിൻറെ ഇടപെടലിനെ തുടർന്ന്…