ഉപമകള്‍, ധാര്‍ഷ്ട്യം, ധൈഷണികത… സാഗര ഗര്‍ജ്ജനം നിലച്ചിട്ട് 8 വർഷം

ഡോ. ഹരികുമാർ വിജയലക്ഷ്മി സാഗര ഗര്‍ജ്ജനമെന്ന് ആ പ്രസംഗത്തെ ആദ്യം വിശേഷിപ്പിച്ചത് കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ആ സാഗര ഗര്‍ജ്ജനം നിലച്ചിട്ട് ജനുവരി 24ന് 8 വര്‍ഷമാകുന്നു(1926 – 2012). പ്രസംഗകലയുടെ കുലപതിയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. മലയാളത്തിലെ ഏറ്റവും നീളമുള്ള നാക്കിനുടമയെന്ന വിശേഷണം പോലെ…