സുരേഷ് ഗോപി എംപിയുടെ നികുതി വെട്ടിപ്പ് പുറത്തായി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് പുറത്തായി.തൻറെ കാറിന് പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിക്കുകയായിരുന്നു പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. 2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ…



കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌ന ഭൂമി; കേരളത്തിന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രശംസ

രാജ്യവ്യാപകമായി ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരെ പ്രചരണം നടത്തുമ്പോള്‍ കേരളത്തെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ സ്വപ്‌നഭൂമിയായി ചിത്രീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം നിലവിലുള്ള പലരാഷ്ട്രങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ കമ്മ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്ന് പത്രം പറയുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന…


ഉത്തര്‍പ്രദേശില്‍ പൂര്‍ണ ഗര്‍ഭിണിയായ ദളിത് യുവതിയെ പോലീസ് മര്‍ദിച്ചുകൊന്നു

ഉത്തര്‍പ്രദേശില്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് ഗ ര്‍ഭിണിയെ പോലീസുകാര്‍ മര്‍ദിച്ചുകൊന്നു. എട്ട് മാസം ഗര്‍ഭിണിയായ രുചി റാവത്ത് (22) ആണ് കൊല്ലപ്പെട്ടത്. ബാരാബങ്കി ജില്ലയില്‍ ഞായറാഴ്ച സംഭവം. ഗ്രാമത്തില്‍ റെയ്ഡ് നടത്തിയ പോലീസിന്റെ മര്‍ദനമേറ്റാണ് പോലീസ് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചെന്ന് ആരോപിച്ചാണ് പോലീസ് ക്രൂരമര്‍ദനം…


ആരും ഒപ്പമില്ലെങ്കിലും ചിലരെല്ലാം ഒപ്പമുണ്ടാകും എന്ന് നല്ല ഉറപ്പുള്ളതിനാൽ നാം മുന്നോട്ട്

മലയാളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് കവിതയായി ശ്രദ്ധിക്കപ്പെട്ട മഹാകവി കുമാരൻ ആശാൻറെ ‘ചിന്താവിഷ്ടയായ സീത’യുടെ രചനാശദാബ്ദി ആഘോഷവും ശബരിമല സ്ത്രീപ്രവേശന വിധിയുടെ ഒന്നാം വാർഷികവും സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ 5 വരെ ചേർത്തല മതിലകം ലാഫിയാലു പബ്ലിക് സ്‌കൂളിൽ വെച്ച് നടക്കുകയാണ്.കേരളത്തിലെ പലജില്ലകളിലുമുള്ള പലകൂട്ടായ്മകളോടും സ്ത്രീപക്ഷ…


യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

പുലയ ശാന്തിക്കാരനെതിരെ യോഗക്ഷേമ സഭയുടെ നിരാഹാര സത്യാഗ്രഹത്തിലൂടെ ….അട്ടിമറിക്കപ്പെടുന്നത്പട്ടികജാതി-വർഗ്ഗ / ന്യൂനപക്ഷ പ്രാതിനിധ്യം എന്ന മഹാ അദ്ധ്യായമാണ്…സംവരണം എന്ന നീതിയുക്ത സമസ്യയാണ്…ഭരണഘടനാ സംവിധാനവും …..നിയമ വാഴ്ചയുമാണ്…. ശാലിനി.ആർ (Ph.D.- Research Fellow ) യദുകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ ബുദ്ധി ജീവികൾ ഹാഷ് ടാഗ് വിപ്ലവത്തിന് കരുപിടിപ്പിച്ചു തുടങ്ങി….



ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി; അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന പിതാവിന്റെ ആവശ്യം തള്ളി

ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി. ഹാദിയക്ക് പറാനുള്ളത് കേള്‍ക്കാനായി നവംബര്‍ 27 ന് മൂന്ന് മണിക്ക് ഹാജറാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അച്ഛന്‍ അശോകനോടാണ് കോടതി നിര്‍ദേശിച്ചത്. അടഞ്ഞ കോടതിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ ആവശ്യവും കോടതി തള്ളി. തുറന്ന കോടതിയില്‍തന്നെ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ക്രിമിനലാണെങ്കിലും വിവാഹം…


ചരിത്രത്തിൻറെ ഏടുകളിൽ ചിതറി തെറിച്ച ചേർത്തലയിലെ നങ്ങേലിയുടെ ചോര

ലിബി.സി. എസ് ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്‌കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ചേർത്തലയിലെ നങ്ങേലിയുടെ ആത്മാഹുതി എത്രയൊക്കെ തമസ്‌കരിച്ചാലും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ…


ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

ചേർത്തല മതിലകത്ത് 25 വർഷമായി പ്രവർത്തിച്ചുവരുന്ന ‘ലാഫിയാലു’ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരുടെ കുട്ടികൾക്കും ക്വാളിറ്റി എഡ്യൂക്കേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എസ് ഇ സിലബസിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ തുടക്കം മുതൽതന്നെ ഡൊണേഷൻ വാങ്ങിയിരുന്നില്ല. സാധാരണക്കാർക്ക് താങ്ങാവുന്ന…