A R Rahman

ഫെമിനിസത്തിന്റെ അർത്ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കൂ: തസ്ലീമ നസ്രിന് മറുപടിയുമായി എ ആര്‍ റഹ്മാന്റെ മകള്‍

ഫെമിനിസത്തിന്റെ അർത്ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കുന്നു. കാരണംമറ്റ് സ്ത്രീകളെ അധിക്ഷേപിച്ച് അവരെ പ്രശ്‌നങ്ങളിലേക്ക് കൊണ്ടിടുന്നതല്ല ഫെമിനസം എന്ന് തസ്ലീമ നസ്രിനോട് എ ആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്മാൻ. ബുര്‍ഖയിട്ട് തന്നെ കാണുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുവെന്ന പരാമര്‍ശം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ…