വിടി ബൽറാം MLA യുടെ പോസ്റ്റിന്റെ സാരം വർഗ്ഗബോധം !! ഷെയിം ബൽറാം ഷെയിം: അഡ്വ. ഹരീഷ് വാസുദേവൻ
വാളയാര്‍ പീഡന കേസില്‍ പ്രതികരിച്ച മാധ്യമ പ്രവർത്തകനെ കുറ്റപ്പെടുത്തി ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ട വി.ടി ബല്‍റാം എം.എല്‍.എയ്ക്കു മറുപടിയുമായി അഭിഭാഷകന് ഹരീഷ് വാസുദേവന്‍.വാളയാര്‍ കേസില്‍ മന്ത്രി എ.കെ ബാലനെതിരെ വിമര്‍ശനം ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് ഇട്ട ഫേസ്ബുക്ക് പോസ്റ്റും തുടര്‍ന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ നടത്തിയ ഇടപെടലും…