against police

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കുന്നതിൽ പോലീസ് അനാസ്ഥ: മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി

കോട്ടയം വെമ്പള്ളിയില്‍ വാഹനപാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പോലീസ് കാണിച്ച അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. കോട്ടയം വെമ്പള്ളിയില്‍ കുറവിലങ്ങാട് സ്വദേശിയായ റോണി ജോയ് റോഡില്‍ ചോരവാര്‍ന്ന് മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ ഇടെപടല്‍. പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉടന്‍…


പോലീസിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയത്; പോലീസിന് ജുഡീഷ്യല്‍ അധികാരം കൂടി നല്‍കിയാല്‍ എന്താകുമെന്ന്: വി എസ്

നെടുങ്കണ്ടം കസ്റ്റഡി മരണം, ആന്തൂര്‍ വിഷയമടക്കം അടുത്തിടെ പോലീസിനെതിരായുള്ള ആരോപണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്ച്യുതാനന്ദന്‍. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പോലീസ് നടപടിക്കെതിരെ അദ്ദേഹം പറതികരിച്ചത്. ആരോപണം ഗൗരവമേറിയതാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഈ…