Alappuzha

ആലപ്പുഴയിൽ കാനത്തെ പുറത്താക്കണമെന്ന് പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്നുപേരെ സി.പി.ഐ പുറത്താക്കി

ആലപ്പുഴ ജില്ലാകമ്മറ്റി ഓഫീസിന് മുന്നിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പാർട്ടി അംഗങ്ങളായ മൂന്നുപേരെ സി.പി.ഐ -ൽ നിന്ന് പുറത്താക്കി. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോൻ,​ സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക…


ആലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ഗതാഗത തടസ്സം പരിഹരിച്ചു

ആലപ്പുഴ, അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസം പരിഹരിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ പാതയിരട്ടിപ്പിക്കല്‍ ജോലിയുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ എത്തിക്കുന്ന ഗുഡ്‌സ് ട്രെയിനാണ് അമ്പലപ്പുഴയില്‍ വച്ച് പാളം തെറ്റിയത്. തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നാല് മണിക്കൂറാണ് തടസ്സപ്പെട്ടത്. എറണാകുളത്ത് നിന്നുളള…


ആലപ്പുഴയിൽ മൂന്നുവയസ്സുകാരന് നേരെ രണ്ടാനച്ഛൻറെ ക്രൂര മര്‍ദ്ദനം; ജനനേന്ദ്രിയത്തിലുള്‍പ്പെടെ പരിക്ക്

ആലപ്പുഴ അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. രണ്ടാനച്ഛൻ വൈശാഖിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ചൈൽഡ് ലൈൻ കുട്ടിയുടെയും മാതാവിന്‍റെ മൊഴിയെടുത്തു. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ശിശുവിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചു….


ആലപ്പുഴ പറവൂരിൽ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

പറവൂരില്‍ സ്വകാര്യ ലാബ് ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പുന്നപ്ര പറവൂര്‍ രണ്ട് തൈക്കല്‍ ഷാജി (52)നെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കപ്പക്കട സണ്‍റൈസ് ഗ്രൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരം അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള…


ആലപ്പുഴയില്‍ ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു

രാത്രി വീടിനുള്ളിലേക്കു ലോറി നിയന്ത്രണംവിട്ടു പാഞ്ഞുകയറി ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്കു ദാരുണാന്ത്യം. ആലപ്പുഴ ചമ്പക്കുളം ഗ്രാമപഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ മങ്കൊമ്പ്‌ തെക്കേക്കര പതിനെട്ടില്‍ചിറ പരേതനായ പുഷ്‌കരന്റെ ഭാര്യ രാജമ്മ (68)യാണു മരിച്ചത്‌. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നു. അപകടശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ മങ്കൊമ്പില്‍…


കുഞ്ഞാടിന്റെ ഭാര്യയുടെ നെഞ്ചത്ത് കയറിയിരുന്ന ഇടയനെ കയ്യോടെ പൊക്കി; ഭാര്യ ആത്മഹത്യ ചെയ്തു; വികാരി ‘വികാരി’യായി ആലപ്പുഴയിൽ വിലസുന്നു

ഗവൺമെന്റ് ഉദ്യോഗസ്ഥനായ കുഞ്ഞാടിന്റെ ഭാര്യയുടെ നെഞ്ചത്ത് കയറിയ ഈ ഓർത്തോഡോക്സ് പാതിരിയുടെ പേര് ഫാദർ വർഗീസ് മാർക്കോസ് ആര്യാട്ട് എന്നാണ്, ഇപ്പോൾ ആലപ്പുഴ ചേന്നങ്കരി ഓർത്തഡോക്സ് പള്ളി വികാരി, കൂരോപ്പട പള്ളിയിൽ വികാരിയായിരുന്ന സമയത്താണ് ഈ ഇടയൻ കുഞ്ഞാടിനെ പീഡനം നടത്തി കൊല്ലുന്നത്. നാലുലക്ഷം രൂപയോളം ആ സ്ത്രീയെ…


ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീപിടിച്ചത് ലൈസന്‍സ് ഇല്ലാത്ത ബോട്ട്

ആലപ്പുഴയില്‍ വീണ്ടും ഹൗസ്‌ബോട്ടിന് തീപിടിച്ചു. ആലപ്പുഴ കൈനകരി കോലോത്ത് ജെട്ടിക്ക് സമീപമാണ് ഹൗസ്‌ബോട്ടിന് തീപിടിച്ചത്. ബോട്ടിന്റെ ജനറേറ്റര്‍ ഭാഗത്ത് നിന്നാണ് ചെറിയതോതില്‍ തീ ഉയര്‍ന്നത്. വിദേശികളായ വിനോദസ്ഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ തന്നെ തീ അണിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ പാതിരാമണലിന്…


ആലപ്പുഴയില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചു

വേമ്പനാട്ട് കായലില്‍ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കുമരകത്ത് നിന്ന് പുറപ്പെട്ട ഓഷ്യാനസ് എന്ന ബോട്ടിനാണ് തീപിടിച്ചത്. കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നെത്തിയ പതിമൂന്നംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്. ആറ് സ്ത്രീകളും നാല് പുരുഷന്‍മാരും മൂന്നു കുട്ടികളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബോട്ടിലെ…


ആലപ്പുഴയിൽ മൈക്കിള്‍ ലെവിറ്റിന്റെ ബോട്ട് തടഞ്ഞ സംഭവം: നാലു പേര്‍ അറസ്റ്റില്‍, സര്‍ക്കാര്‍ ക്ഷമ ചോദിച്ചു

ദേശീയ പണിമുടക്കു ദിനത്തില്‍ നൊബേല്‍ പുരസ്‌കാര ജേതാവ് മൈക്കിള്‍ ലെവിറ്റ് യാത്ര ചെയ്ത ബോട്ട് കെട്ടിയിട്ട സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സി ഐ ടി യു പ്രവര്‍ത്തകരും ആലപ്പുഴ കൈനകരി സ്വദേശികളുമായ ജോയി, സാബു, സുധീര്‍, അജി എന്നിവരാണ് അറസ്റ്റിലായത്. പരാതിയില്ലെന്ന് ലെവിറ്റ് വ്യക്തമാക്കിയിരുന്നുവെങ്കിലും സഞ്ചാര…


ശബരിമലയിലെ മകരജ്യോതി തട്ടിപ്പുപോലെ ഒരു ഉടായിപ്പാണ്‌ നൈഷ്‌ടീക തട്ടിപ്പുമെന്ന് പിപി.സുമനൻ

ശാസ്ത്രബോധം വളർത്തേണ്ട സർക്കാർ തന്നെ അന്ധവിശ്വാസ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് അസവർണ്ണ യുക്തിവാദിസംഘം നേതാവ് പിപി സുമനൻ.അന്ധവിശ്വാസ തട്ടിപ്പിന്റെ ലാഭം ലക്ഷ്യമാക്കി വിളക്കുംപടക്കവും ഉപയോഗിച്ച് മകരജ്യോതി സൃഷ്ടിക്കുമ്പോലെ ഒരു തട്ടിപ്പാണ് ഭരണഘടനാ വിരുദ്ധമായ ഈ നൈഷ്‌ടീക തട്ടിപ്പ്.മതവിവേചനം പോലെ തന്നെ ഭരണഘടനാ വിരുദ്ധമാണ്…