Amit Shah

അമിത്ഷാ രാജിവെച്ച് പുറത്ത് പോകണം; ഞായറാഴ്ച കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി എവിടെയായിരുന്നു?: സോണിയാഗാന്ധി

ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കലാപം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധി. കലാപങ്ങളുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനാണ്. അക്രമങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണെന്നും സോണിയാ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബി ജെ പി നേതാക്കളുടെ പ്രകോപന പ്രസംഗമാണ് കലാപത്തിനിടയാക്കിയത്. ബി…


ഡല്‍ഹി ചുട്ടെരിച്ച് സംഘ് പരിവാർ; നാലിടങ്ങളില്‍ കര്‍ഫ്യു, മരണം 14 ആയി

ഗുജറാത്ത് വംശഹത്യയെ അനുസ്മരിപ്പിക്കുംവിധം, പോലീസിനെ കാഴ്ച്ചക്കാരാക്കി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഭീകരര്‍ അഴിഞ്ഞാടുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനുള്ള ഒരു നടപടികളും ഇപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഡല്‍ഹിയില്‍ നാലിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യു നിലനില്‍ക്കുന്ന ഇടങ്ങളില്‍ പോലും റോഡുകളില്‍ പലതും അക്രമികളുടെ നിയന്ത്രണത്തിലാണ്. തോക്കുകളും ഇരുമ്പുവടികളുമായാണ് അക്രമികള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്….


ഡല്‍ഹി കലാപം: അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഏഴുപേര്‍ കൊല്ലപ്പെടാനിടയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആഭ്യന്തര സെക്രട്ടറി അജയ് ബല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി…


അമിത്ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് പ്രക്ഷോഭകരുടെ മാര്‍ച്ച് പോലീസ് തടഞ്ഞു; വഴിയില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഷഹീന്‍ബാഗ് സമരക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന പ്രക്ഷോഭകര്‍ വഴിയില്‍ കുത്തിയിരുന്ന പ്രതിഷേധിക്കുകയാണ്. പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് നടത്താന്‍ പ്രക്ഷോഭകര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബാനറുകളും പതാകകളുമായി സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധ…


അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാര്‍ മാര്‍ച്ച് നടത്തും

പൗരത്വ നിയമ ഭേദഗതിക്കെതിരായ കഴിഞ്ഞ രണ്ട് മാസമായി സത്രീകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ശഹീന്‍ബാഗില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു.ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതയിലേക്ക് മാര്‍ച്ച് നടത്താനാണ് സമര സമിതിയുടെ തീരുമാനം. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…


ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളിയെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ്…


വര്‍ഗീകരണത്തിന്റെ യുക്തി മതം മാത്രമാകുമ്പോള്‍ അത് മതവിവേചനമായി മാറുന്നു

പി.പി.സുമനൻ മോദി സര്‍ക്കാറിന്റെ ആദിവാസി, ന്യൂനപക്ഷ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 2015ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കിയ പ്രമുഖ ഭാഷാ ശാസ്ത്രജ്ഞനും എഴുത്തുകാരനും രാജ്യത്താദ്യമായി ഭാഷാ സര്‍വേ നടത്തുന്നതിന് നേതൃത്വം വഹിച്ചയാളുമായ ഗണേശ് എന്‍ ദേവി പൗരത്വ ഭേദഗതി നിയമത്തിലെ വംശീയത ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…


ഞാൻ പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിക്കില്ല; ഇൻഡ്യയിൽ തന്നെ ജീവിക്കും; എന്റെ ഹൃദയത്തില്‍ നിറയൊഴിക്കാം: ഉവൈസി

പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഞങ്ങളാരും കാണിക്കില്ല രേഖകള്‍ ചോദിക്കുകയാണെങ്കില്‍ പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ എന്റെ നെഞ്ച് കാണിച്ചു കൊടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും കടന്നാക്രമിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി. ഈ രാജ്യത്തു തന്നെ ഞാന്‍ താമസിക്കും. പക്ഷേ രേഖകള്‍ കാണിക്കില്ല. രേഖകള്‍ കാണിക്കാന്‍ നിങ്ങള്‍…


ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും; അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി അനുരാഗ് കശ്യപ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചുകൊണ്ട് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം അയാളുടെ മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെ കശ്യപിന്റെ കടുത്ത വിമര്‍ശനം. ഡല്‍ഹിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ പ്രതിഷേധിച്ചയാളെ ആക്രമിച്ചതിലാണ്…


പൗരത്വ വിഷയത്തില്‍ എന്തിന് അവരോട് സംവാദം നടത്തണം? നിങ്ങള്‍ എന്നോട് സംവാദത്തിന് വരൂ: അമിത് ഷായെ വെല്ലുവിളിച്ച് ഒവൈസി

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ കരിനഗറില്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഒവൈസി അമിത് ഷായെ വെല്ലുവിളിച്ചത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സംവാദം നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമുല്‍…