Aroor

അരൂരിൽ എസ്.എൻ.ഡി.പി യെ അവഗണിച്ച് സവർണ്ണ ക്രിസ്ത്യാനിയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം പാളിയെന്ന് സി.പി.എം

എസ്.എൻ.ഡി.പി യോഗത്തിന്റെ താത്പര്യം അവഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിച്ചത് അരൂരിലെ തോൽവിക്ക് കാരണമായതായി സി.പി.എം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഈഴവർക്ക് ഭൂരിപക്ഷമുള്ള പല കേന്ദ്രങ്ങളിലും കടന്നു ചെല്ലാനായില്ല. പരമ്പരാഗതമായി എൽ.ഡി.എഫിന് കിട്ടിക്കൊണ്ടിരുന്ന ആ വോട്ടുകളെല്ലാം യു.ഡി.എഫിലേക്ക് പോയെന്ന് ജില്ലാകമ്മറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ചൂണ്ടിക്കാട്ടി. അരൂരിലെ സംഘടനാ ദൗർബല്യം പരാജയത്തിന്റെ…


അരൂരിലെ ‘കനല്‍’ അണയുന്നില്ല; തോല്‍വി പരിശോധിക്കാന്‍ പ്രത്യേകസമിതി

സിറ്റിങ് സീറ്റായ അരൂരിലെ തോല്‍വിക്കു പാര്‍ട്ടിയിലെ പ്രാദേശികപ്രശ്‌നങ്ങളും മന്ത്രി ജി. സുധാകരന്റെ ”പൂതന” പ്രയോഗവും കാരണമായെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ എങ്കിലും ആലപ്പുഴയിൽ പണ്ടേ അണയാറില്ലാത്ത കനൽ അരൂരിൽ ആളിക്കത്താതിരിക്കാൻ ജാഗ്രതയിലാണ് പാർട്ടി നേതൃത്വം. പരാജയത്തിന്റെ ഉത്തരവാദിത്വം തന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മന്ത്രി സുധാകരൻ പരസ്യമായി…


നാലാം അങ്കത്തില്‍ അരൂരില്‍ ചരിത്രം കുറിച്ച് ഷാനിമോള്‍ ഉസ്മാന്‍

ഇടതുമുണിക്ക് ശക്തമായ വേരോട്ടമുള്ള അരൂര്‍ മണ്ഡലത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയത്തിലേക്ക്. ഒപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി ഷാനിമോള്‍ ഉസ്മാന് ജയം.നിയമസഭയിലേയ്ക്ക ഇത് മൂന്നാം തവണയാണ് ഷാനിമോള്‍ മത്സരിക്കുന്നത്. 2006 ല്‍ പെരുമ്പാവൂരും 2016 ഒറ്റപ്പാലത്തും ഷാനിമോള്‍ തോറ്റിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ഷാനിമോള്‍…


യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് മുന്നേറ്റം

വട്ടിയൂര്‍കാവും കോന്നിയും എല്‍ഡിഎഫിന്; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കടന്നുകൂടി; എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ കോട്ടകളായ കോന്നിയും വട്ടിയൂര്‍കാവും കയ്യേറി ഇടതുപക്ഷം കരുത്തു കാട്ടിയ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളവും മഞ്ചേശ്വരവും നഷ്ടപ്പെടുത്താതെ നില നിര്‍ത്തിയ യുഡിഎഫ് അരൂരും പിടിച്ചെടുത്തു. കേരളം ആകാംഷയോടെ കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിന് പര്യവസാനിക്കുമ്പോള്‍ യുഡിഎഫ് മൂന്ന്…


ഷാനിമോൾ ഉസ്മാൻ ആചാരലംഘനം നടത്തിയാതായി റിപ്പോർട്ട്

കോന്നിയിൽ മാത്രമല്ല അരൂരും ദൈവത്തിനും വിശ്വാസ സംരക്ഷണത്തിനുമാണ് ഉപതിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വോട്ടുപിടിത്തം നടത്തിയത്. അരൂരും തുറവൂരും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ടാകട്ടെ ശരണം വിളിച്ചുകൊണ്ടായിരുന്നു. മനുഷ്യൻറെ കാര്യം പോകട്ടെ ദൈവത്തിനെങ്കിലും ചോദിക്കാനും പറയാനും എന്തായാലും ആളുകളുണ്ടല്ലോ? എന്നാൽ അതിനിടയിൽ പറയാൻ രാഷ്ട്രീയമൊന്നുമില്ലാത്തതിനാൽ വിശ്വാസം സംരക്ഷിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന്…


പോളിംഗ്: ഏറ്റവും കൂടുതൽ അരൂരില്‍ 80.14, ഏറ്റവും കുറവ് എറണാകുളത്ത് 57.54

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. കനത്ത മഴക്കിടെയായിരുന്നു പോളിംഗ്. ആറ് മണിവരെ ക്യൂവില്‍നിന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാനായിട്ടുണ്ട്. മഴ മൂലം പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിരസിച്ചു. ഏഴ് മണിയോടെ ലഭ്യമായ കണക്കുകനുസരിച്ച് അരൂര്‍…


അരൂരിൽ ആകെ മൊത്തം കോമഡിയാണ്: മഞ്ഞചെങ്കൊടി, പച്ച ചെങ്കൊടി; സ്ഥാനാർത്ഥികളെ സ്തുതിച്ച് കൊണ്ട് കുറെ ‘ഓഞ്ഞ’ പാട്ടുകളും

ഇടത് യുവജന സംഘടനകള്‍ അരൂരില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞനിറത്തിലും പച്ച നിറത്തിലുമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത് വിവാദമാകുന്നു. പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് പച്ചയിലും മഞ്ഞയിലും അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്.ചുവപ്പു കൊടി ഒഴിവാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ…


അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്‌ന ജോണ്‍സാണ് ഇന്നലെ രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ്…