arrested

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍

അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ച് അറസ്റ്റിലായതായി വിവരം. ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനായി ഇന്റലിജന്‍സ്‌ ഏജന്‍സിയായ റോയുടെയും കര്‍ണാടക പോലീസിന്റെയും ഉദ്യോഗസ്ഥര്‍ സെനഗലില്‍ എത്തി. അതേസമയം, മറ്റൊരു രാജ്യത്തു വച്ച് അറസ്റ്റിലായ പൂജാരിയെ സെനഗലിലേക്കു കൊണ്ടുവരികയായിരുന്നുവെന്നും സൂചനയുണ്ട്. ഇന്ത്യയില്‍ മാത്രം രവി പൂജാരിക്കെതിരെ 200ഓളം…


കൊല്ലത്ത് 17കാരിയെ പെൺവാണിഭത്തിനിരയാക്കിയ അമ്മാവന്റെ ഭാര്യയടക്കം നാലുപേർ പിടിയിൽ

കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കുട്ടിയെ കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിലും വിവിധ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു. കൂടാതെ കൊല്ലം, കോട്ടയം…


യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തി: ഭര്‍ത്താവ് അറസ്റ്റില്‍

കാസർഗോഡ് വിദ്യാനഗറില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവ് കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയാതാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി പ്രമീളയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സെല്‍ജോ ആണ് അറസ്റ്റിലായിരിക്കുന്നത്. മൃതദേഹം കെട്ടിത്താഴ്ത്തിയെന്ന് പ്രതി മൊഴി നല്‍കിയിരിക്കുന്ന ചന്ദ്രഗിരിപ്പുഴയില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാസര്‍കോട് കളക്റ്ററേറ്റിലെ താത്ക്കാലിക ജീവനക്കാരിയായ പ്രമീളയെ കഴിഞ്ഞമാസം 19 മുതല്‍…


കണ്ണൂരിൽ മന്ത്രവാദത്തിനിടെ പീഡനവും മോഷണവും മറ്റൊരു മതാദ്ധ്യാപകൻ കൂടി അറസ്റ്റിൽ

മന്ത്രവാദത്തിനിടെ 17 കാരിയെ പീഡിപ്പിക്കുകയും ആഭരണം മോഷ്ടിക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടാമത്തെ മദ്രസ അദ്ധ്യാപകനും അറസ്റ്റിൽ. കൊടുവള്ളി സ്വദേശി അബ്ദുൾ സലാമിനെയാണ്(42) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. മാട്ടൂൽ സ്വദേശിയും മലപ്പുറം വണ്ടൂരിൽ സ്ഥിര താമസക്കാരനുമായ അബ്ദുൾ ഷുക്കൂറിനെ (30) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ ജോലി ചെയ്യുന്നതിനിടെയാണ്…


അമ്പൂരിയിലെ രാഖി വധം: മുഖ്യപ്രതി അഖിലേഷ് നായർ പിടിയില്‍

അമ്പൂരിയിയില്‍ രാഖി എന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി അഖിലേഷ് നായർ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പോലീസിന്റെ പിടിയിലായി. അഖിലിന്റെ സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശിനെയും നേരത്തെ…


സി.പി.ഐയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്; എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദ്ദനം

ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ കൊച്ചി റേഞ്ച് ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരതെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പോലീസ് പ്രകോപനമില്ലാതെ തല്ലിയെന്ന് എം.എല്‍.എ പറഞ്ഞു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും…


ആലപ്പുഴയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 18 കാരൻ അറസ്‌റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ്‌ പിടിയില്‍. ആലപ്പുഴ പാതിരപ്പള്ളി വടശേരി വീട്ടില്‍ ജിത്തു ബാബു(18)വിനെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ പോക്‌സോ നിയമപ്രകാരം അറസ്‌റ്റ്‌ ചെയ്‌തത്‌. പതിനേഴുകാരിയെ പ്രണയം നടിച്ച് മറ്റൊരു സുഹൃത്തിന്റെ വീട്ടിലെത്തിച്ചു ജിത്തു ബാബുവിന്റെ സുഹൃത്തുക്കള്‍ പീഡിപ്പിച്ച ദൃശ്യങ്ങളാണ്‌ പ്രചരിപ്പിച്ചത്‌. സുഹൃത്തുക്കള്‍…


66 വയസുള്ള വൃദ്ധയെ അടിച്ചുവീഴ്ത്തി ബലാത്സംഗം, ആരുമറിയാതിരിക്കാന്‍ കൊലപ്പെടുത്തി; പ്രതി പൊലീസ് പിടിയിൽ

വടക്കഞ്ചേരിയിൽ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിജു ലഹരിക്കടിമയാണെന്ന് പൊലീസ്. കണിച്ചിപ്പരുത കൊടുമ്പാല ചേക്കയില്‍ വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ സിസിലി(66)യെ ചൊവ്വാഴ്ചയാണ് പനംകുറ്റി പാറകുളം പെരും പരുതയില്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പനംകുറ്റി പാറക്കളം കോളനിക്കു സമീപം ലവണപ്പാടം അമ്പലത്തിങ്കല്‍ ബിജു (40)…


യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം, മൂന്ന് പേര്‍ അറസ്റ്റില്‍

കൈലാസനാട് അശോകവനം ഭാഗത്ത് യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് യുവാക്കളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മകനെ മര്‍ദ്ധിച്ച് കൊലപ്പെടുത്തിയതാണെന്നുള്ള അമ്മ തങ്കമയുടെ പരാതിമേലാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. 2018 ഡിസംബര്‍ 22നാണ് ഉടുമ്പന്‍ചോലയ്ക്ക് സമീപം കൈലാസനാട് അശോകവനം അറപ്പുരക്കുഴിയില്‍ വിഷ്ണു(20)വിനെ…


യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസ്: പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍; സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍. കേസിലെ മുഖ്യ പ്രതികള്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെയാണ് അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ പേപ്പറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും അന്വേഷണച്ചുമതല…