Ayodhya temple

ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്; ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്

ലിബി.സി.എസ് ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. അയോധ്യയിലും ശബരിമലയിലും അർത്തുങ്കലും നടന്നത് അതാണ്. അർത്തുങ്കൽ പള്ളിയും ശബരിമലയുമെല്ലാം ഒരുകാലത്തു ബുദ്ധ വിഹാരങ്ങളായിരുന്നു. കേരളചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സാംസ്‌ക്കാരിക പ്രകാശത്തെ ഊതിക്കെടുത്തുന്നതിനായി ചുരുങ്ങിയത്‌ ആയിരം വര്‍ഷങ്ങളെങ്കിലും തമസ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്‌. ഐതീഹ്യങ്ങളും, പുരാണങ്ങളും, പുലിപ്പാല്‌ കഥകളുമായി ജനങ്ങളെ വളഞ്ഞ്‌ പിടിച്ച്‌ ശൂദ്ര ഹിന്ദുക്കളാക്കിയപ്പോള്‍…


അയോധ്യവിധി: തർക്കഭൂമി ഹിന്ദുക്കൾക്ക്, മുസ്ലിങ്ങൾക്ക് പകരം ഭൂമി

READ IN ENGLISH: Ayodhya Verdict: Ayodhya Disputed Land To Be Given For Temple, Separate Plot For Mosque മുസ്ലിങ്ങള്‍ക്ക് തര്‍ക്ക ഭൂമിയില്‍ അവകാശമില്ലെന്ന് സുപ്രീം കോടതി. ഇവര്‍ക്ക് പകരം ഭൂമി നല്‍കും.അഞ്ചേക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഉപാധികളോടെയാകും ഭൂമി നല്‍കുക. ഇത് സര്‍ക്കാര്‍ കണ്ടെത്തണമെന്നും…


ബാബരി മസ്ജിദ് കേസിൽ വാദം പൂർത്തിയായി; നവംബർ 17ന് വിധി പറഞ്ഞേക്കും

ബാബരി മസ്ജിദ് നിലനിന്ന അയോധ്യയിലെ ഭൂമിയുടെ അവകാശത്തർക്കം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി. 40 ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിൽ കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുമ്പായി കേസിൽ വിധിയുണ്ടാകുമെന്ന്…