Bishop Franco mulakkal

വിശുദ്ധ പീഡനക്കേസ്: വിചാരണ നീളുന്നു, ഫ്രാങ്കോ കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ആരോപണവുമായി കന്യാസ്ത്രീകള്‍

ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അട്ടിമറിക്കുള്ള നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ മാസം വിചാരണ ആരംഭിക്കാനിരുന്ന കേസില്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത് നീളുകയാണ്. അതിനിടെയാണ് ഇന്നലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന അസാധാരണ സംഭവം….