BJP

ഡല്‍ഹി വംശഹത്യ: മരണസംഖ്യ 38 ആയി; കലാപം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഗുജറാത്ത് വംശഹത്യാ മോഡലിൽ ഡല്‍ഹിയിൽ സംഘപരിവാർ തീവ്രവാദികൾ ആസൂത്രണം ചെയ്ത കലാപത്തില്‍ മരണസംഖ്യ 38 ആയി. ആക്രമണത്തില്‍ പരുക്കേറ്റ് ഇരുനൂറിലധികം പേര്‍ ചികിത്സയിലാണ്. നൂറിലേറെ കുടുംബങ്ങള്‍ കലാപകാരികളെ ഭയന്ന് ബന്ധു വീടുകളില്‍ താമസിക്കുകയാണ്.ഡല്‍ഹിയിലെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരാന്‍ ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. കലാപകാരികളെ…


വിദ്വേഷ പ്രസംഗം: എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയിൽ

ഡല്‍ഹിയിലെ അക്രമ പരമ്പരകള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗര്‍ക്ക് എതിരെ കേസെടുക്കാന്‍ കൂടുതല്‍ സമയം തേടി ഡല്‍ഹി പോലീസ്. ഇതുസംബന്ധിച്ച കേസ ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഡല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാറിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. മൂന്ന് പ്രസംഗങ്ങള്‍…


ഡല്‍ഹി വംശഹത്യ: മരണസംഖ്യ 34 ആയി; 130 പേര്‍ അറസ്റ്റില്‍

പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധം തുടരുന്നതിനിടെ സംഘ് പരിവാർ ഭീകരര്‍ നടത്തിയ അക്രമ സംഭവങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി. 200ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 130 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പൊലീസും അര്‍ദ്ധസൈനികരും സംഘർഷ മേഖലയിലെ…


പ്രസ്താവനയില്‍ ഖേദമില്ല; രണ്ടാം ശാഹീന്‍ബാഗ് ഇനിയുണ്ടാകില്ല: വീണ്ടും വിദ്വഷ പ്രസ്താവനയുമായി കപില്‍ മിശ്ര

രാജ്യ തലസ്ഥാനം കലാപത്തില്‍ കത്തിയെരിയുന്നതിനിടെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ബി ജെപി നേതാവ് കപില്‍ മിശ്ര. ജാഫറാബാദ് ഒഴിപ്പിച്ചതോടെ ഇനി രണ്ടാം ശാഹീന്‍ബാഗ് ഉണ്ടാവില്ലെന്ന് കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയില്‍ ഖേദിക്കുന്നില്ലെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു ജാഫറാബാദില്‍ കപില്‍ മിശ്ര നടത്തിയ പ്രസംഗം വിവാദമായിരുന്നു. മറ്റൊരു…


ഡല്‍ഹിയിലെ വംശഹത്യ: മരണം 20; അറസ്റ്റിലായവരും 20; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അജിത് ഡോവലിന് ചുമതല

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 20 പേര്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത…


ഡല്‍ഹി ചുട്ടെരിച്ച് സംഘ് പരിവാർ; നാലിടങ്ങളില്‍ കര്‍ഫ്യു, മരണം 14 ആയി

ഗുജറാത്ത് വംശഹത്യയെ അനുസ്മരിപ്പിക്കുംവിധം, പോലീസിനെ കാഴ്ച്ചക്കാരാക്കി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഭീകരര്‍ അഴിഞ്ഞാടുന്നു. കലാപകാരികളെ അടിച്ചമര്‍ത്താനുള്ള ഒരു നടപടികളും ഇപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ഡല്‍ഹിയില്‍ നാലിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഫ്യു നിലനില്‍ക്കുന്ന ഇടങ്ങളില്‍ പോലും റോഡുകളില്‍ പലതും അക്രമികളുടെ നിയന്ത്രണത്തിലാണ്. തോക്കുകളും ഇരുമ്പുവടികളുമായാണ് അക്രമികള്‍ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്….


‘നെഹ്റുവിന്റെ 4 തെറ്റായ നയങ്ങൾ എഴുതുക,ബി.ജെ.പിയുടെ തിര‌ഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുക’ പ്ലസ്ടു ചോദ്യപേപ്പർ

വിദ്യാഭ്യാസമേഖല കാവിവൽക്കരണത്തിന്റെ പൂർണതയിലേക്ക്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരക്കാനും,​ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യ നിര്‍മിതിക്ക് വേണ്ടി സ്വീകരിച്ച നാല് തെറ്റായ നയങ്ങള്‍ വിവരിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലസ്‌ടു പരീക്ഷ ചോദ്യപേപ്പർ. മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലായിരുന്നു ഈ ചോദ്യങ്ങള്‍. അതേസമയം,​ ഈ…


ഡല്‍ഹി കലാപം: ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ സുപ്രീം കോടതിയില്‍ ആസാദിന്റെ ഹരജി

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കി. ബി ജെ പി നേതാവ് കപില്‍ മിശ്രയാണ് അക്രമത്തിന് പ്രേരണ നല്‍കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതെന്ന്…


ഡല്‍ഹിയില്‍ സി എ എ പ്രതികൂലികളും അനുകൂലികളും ഏറ്റുമുട്ടി; പോലീസുകാരന്‍ കൊല്ലപ്പെട്ടു

പൗരത്വ ഭേദഗതി നിയമത്തെ (സി എ എ) എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഗോക്കല്‍പുരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ രത്തന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനിടെ സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹാദ്ര മേഖലയിലെ…


ഞാന്‍ ക്രിസ്ത്യനാണ് ഭാര്യ ഹിന്ദുവും; മതവിശ്വാസത്തിന് പ്രാധാന്യം നല്‍കാത്ത കുടുംബമാണ് ഞങ്ങളുടേത്: വിജയ്‌യുടെ അച്ഛന്‍

തൻറെ മകൻ വിജയ് ക്ക്‌ എതിരെയുള്ള സംഘപരിവാറിന്റെ മത വിദ്വേഷ പ്രചാരണങ്ങൾക്കും ആരോപണങ്ങള്‍ക്കും മറുപടിയുമായി വിജയ്‌യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാ സംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും ഇത്തരം ആരോപണങ്ങള്‍ ബലിശമാണെന്നും ചന്ദ്രശേഖര്‍ പറഞ്ഞു….