burqa

ഫെമിനിസത്തിന്റെ അർത്ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കൂ: തസ്ലീമ നസ്രിന് മറുപടിയുമായി എ ആര്‍ റഹ്മാന്റെ മകള്‍

ഫെമിനിസത്തിന്റെ അർത്ഥം എന്താണെന്ന് ഗൂഗിളില്‍ തിരഞ്ഞുനോക്കാന്‍ ഞാന്‍ നിങ്ങളോട് നിര്‍ദേശിക്കുന്നു. കാരണംമറ്റ് സ്ത്രീകളെ അധിക്ഷേപിച്ച് അവരെ പ്രശ്‌നങ്ങളിലേക്ക് കൊണ്ടിടുന്നതല്ല ഫെമിനസം എന്ന് തസ്ലീമ നസ്രിനോട് എ ആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്മാൻ. ബുര്‍ഖയിട്ട് തന്നെ കാണുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുവെന്ന പരാമര്‍ശം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ…


ബുര്‍ഖ ധരിക്കുന്നത് ശൂര്‍പണഖയുടെ പിന്‍ഗാമികള്‍; മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി

മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിംഗ്. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് അവര്‍ ശൂര്‍പണഖയുടെ പിന്‍ഗാമികളായതിനാലാണെന്ന് സിംഗ് ആക്ഷേപിച്ചു. തീവ്രവാദികള്‍ ബുര്‍ഖയെ മറയായി ഉപയോഗിക്കുന്നു. അതിനാല്‍ ബുര്‍ഖ നിരോധിക്കണമെന്നും രഘുരാജ് സിംഗ് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നിരവധി സ്‌ഫോടനങ്ങള്‍ നടന്നതിനാല്‍ അവിടെ ബുര്‍ഖ…