C.ravichandran

പിരിവിൻറെ കണക്ക് ചോദിച്ച് നാസ്തിക ദൈവത്തിൻറെ ഭക്തശിരോമണികൾ തമ്മിൽ തല്ലുന്നു

കേരളത്തിൽ സൈന്റിഫിക്ക് ടെമ്പർ ഉണ്ടാക്കാൻ 2011 ൽ അവതരിച്ച നാസ്തിക ദൈവത്തിൻറെ ഭക്തന്മാരിൽ ടെമ്പർ കൂടി ഒരോ വർഷവും പൊട്ടിത്തെറിച്ച് പുറത്തുപോകുകയും പെന്തക്കോസ്ത് സംഘടനകളെപ്പോലെ ഫണ്ടിൻറെ സോഴ്സ് മനസിലാകുന്നവർ പുതിയപുതിയ സഭകളുണ്ടാക്കി ആഴ്ചയോഗങ്ങളും മാസയോഗങ്ങളും നടത്തി സയന്റിഫ്ക്ക് ടെമ്പർകൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ നടത്തുന്ന പരസ്പരമുള്ള ചെളിവാരിയെറിയലിലൂടെ നന്മമര തട്ടിപ്പിനേക്കാൾ വലിയ…


ചേർത്തലയിലെ മിണ്ടാമഠത്തിനും തൻറെ ഭാര്യയെ അപമാനിക്കുന്ന നാസ്തിക മോർച്ച നേതാവിനുമെതിരെ നിയമ നടപടിയുമായി പിപിസുമനൻ

നഗ്നമായ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്ന ചേർത്തലയിലെ മിണ്ടാമഠത്തിനെതിരെയും കേരളാ യുക്തിവാദിസംഘം സ്ഥാപക നേതാവും പ്രശസ്ത എഴുത്തുകാരനുമായ പവനന്റെയും തന്റെയും ഭാര്യമാരെ അപമാനിക്കുന്ന വീഡിയോയുമായി സെൽഫ് പ്രമോഷൻ നടത്തി സ്ത്രീകളെ അപമാനിക്കുന്ന നാസ്തികമോർച്ച നേതാവ് സി രവിചന്ദ്രനും എതിരെ നിയമനടപടിയുമായി പിപി സുമനൻ. മുൻപ് പലതവണ സ്ത്രീപക്ഷ പ്രവർത്തകരും സ്വതന്ത്രചിന്തകരും യുക്തിവാദികളും…


ഗോഡ്സെയുടെ നാസ്തികതയെക്കാൾ ഗാന്ധിയുടെ ആസ്തികത തന്നെയാണു സമൂഹത്തിനു നല്ലത്: ഇ എ.ജബ്ബാർ

കേരളത്തിലെ സ്വതന്ത്രചിന്താപ്രസ്ഥാനം സാമൂഹ്യ നവീകരണം എന്ന സദുദ്ദേശ്യത്തിൻ്റെ പാതയിൽ നിന്നും കച്ചവടത്തിൻ്റെയും അനാർക്കിസത്തിൻ്റെയും വഴിയിലേക്കു തിരിഞ്ഞു സഞ്ചരിക്കാൻ തുടങ്ങിയോ എന്ന സന്ദേഹം ആശങ്കയുളവാക്കുന്ന ഒന്നു തന്നെയാണെന്ന് ഇ എ. ജബ്ബാർ. സി.രവിചന്ദ്രൻ എന്ന കേരളത്തിലെ നാസ്തിക ദൈവത്തിൻറെയും അദ്ദേഹത്തിൻറെ ഭക്തജനങ്ങളുടെയും അരാഷ്ട്രീയവാദ നിലപാടുകളേയും വിമർശിച്ചുകൊണ്ട് ഡോ. എം.എൻ. കാരശ്ശേരി…