Cancer medicine

ഗോമൂത്രം ഉപയോഗിച്ച് ക്യാന്‍സര്‍ ചികിത്സ: പരീക്ഷണങ്ങൾ നടന്നുവരികയാണെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബ

ആരോഗ്യ പരിരക്ഷയ്ക്കായി മുന്‍ പ്രധാനമന്ത്രി മൊറാർജി ദേശായി ദിവസവും ഗോമൂത്രം കുടിക്കുമായിരുന്നെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൗബ. ക്യാന്‍സര്‍ രോഗവിമുക്തിക്കും മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോമൂത്രം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള പഠനത്തിലാണ് ആയുഷ് മന്ത്രാലയമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുള്ള വിശിഷ്ടമായ കഴിവ് ഗോമൂത്രത്തിനുണ്ട്. അത്‌കൊണ്ട്…