caste discrimination

കേരളത്തിൽ വീണ്ടും ‘തീണ്ടൽ പലക’: ഐ പി സി സഭയിലെ ക്രിസ്തു സിറിയൻ ക്രിസ്ത്യനോ?

ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് മാമോദീസ മുങ്ങി ക്രിസ്തുവിൻറെ രക്തത്താൽ കഴുകപെട്ടു എന്നൊക്കെ വാചകമടിക്കാമെന്നല്ലാതെ അവൻറെ ക്രിസ്ത്യാനിറ്റിയെക്കാൾ അവൻ ബ്രാഹ്മണിസത്തിന് അറിഞ്ഞോ അറിയാതെയോ വിലകല്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ക്രൈസ്തവ സഭകൾക്കുള്ളിൽ പോലും ജാതിയെ നിര്‍മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നത് എത്രമാത്രം ആഴത്തിലാണ് അതിൻറെ വേരുകള്‍ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു.ക്രിസ്ത്യന്‍ ദളിതര്‍ ഹിന്ദുമതത്തിലായിരുന്നപ്പോഴും…


ജാതി വിവേചനം: തമിഴ്‌നാട്ടില്‍ 450 ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു

കടുത്ത ജാതി വിവേചനവും പീഡനങ്ങളും സഹിക്കവയ്യാതെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് 450 ദളിതര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. മരിച്ചാല്‍ പൊതു ശ്മശാനങ്ങളില്‍ അടക്കാന്‍ വരെ അനുമതി ലഭിക്കാത്ത അത്രയും ക്രൂരമായ പീഡനം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ദളിതര്‍ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ഇസ്ലാം മതം സ്വീകരിക്കാന്‍…


ജാതി അധിക്ഷേപം: കോഴിക്കോട് സിപിഎംൻറെ വാര്‍ഡ് മെമ്പര്‍ രാജിവെച്ചു

ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് വാര്‍ഡ് മെമ്പര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെ എസ് അരുണ്‍ കുമാര്‍ ആണ് രാജികത്ത് നല്‍കിയത്. കൂടെ ഉള്ള വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകത്തതില്‍ പ്രതിഷേധിച്ചാണ് മെമ്പര്‍ സ്ഥാനം രാജിവെച്ചത്. മാനസികമായി…