catholic sabha

ചെറിയൊരു ആസൂത്രണ പിശക് മൂലം വിശുദ്ധനാകേണ്ടിയിരുന്ന ഒരാളെ പുറത്താക്കേണ്ടിവന്ന സഭ

ലിബി.സി.എസ് “വികാരിയല്ല മോളേ തെറ്റുകാരി. അദ്ദേഹം ഈശോയുടെ തിരുഹൃദയത്തോട് ചേർന്നു നിൽക്കുന്ന വിശുദ്ധനാണ്. നിന്റെ ശരീരം പാപപങ്കിലമാണ്. നിന്റെ പാപചിന്തകളും പാപംനിറഞ്ഞ ശരീരവുമാണ് വിശുദ്ധനായ പുരോഹിതനെ കളങ്കപ്പെടുത്തിയത്.” (2017 മാർച്ച് 2 സൺഡേ ശാലോം) “നീയാണ് തെറ്റു ചെയ്തത് മോളേ. നീയാണ് പാപത്തിൽ വീണത്. നീയാണ് പുരോഹിതനേയും പാപത്തിൽ…


കാനോൻ നിയമത്തെ പുച്ഛിച്ചു തള്ളുന്നു; ഇന്ത്യൻ നിയമത്തെ ബഹുമാനിക്കുന്നു: സിസ്റ്റർ ലൂസി കളപ്പുര

സത്യം പറഞ്ഞതിനാണ് തന്നെ സഭയിൽ നിന്ന് പുറത്താക്കിയതെന്നും എന്ത് സംഭവിച്ചാലും മഠം വിട്ട് പോകില്ലെന്നും ആവർത്തിച്ച് സിസ്റ്റർ ലൂസി കളപ്പുര. ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്നം കാണേണ്ടെന്നും അവർ പറഞ്ഞു. കാനോൻ നിയമമനുസരിച്ച്‌ ആർക്കും നീതിലഭിക്കുമെന്ന് കരുതേണ്ട. എന്നാൽ ഇന്ത്യൻ നിയമം അനുസരിച്ച്‌ നീതിലഭിക്കും…


ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വാദം മാര്‍ച്ച് ഏഴിന്

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ മാര്‍ച്ച് ഏഴിന് വാദം. പ്രോസിക്യൂഷന്‍ വാദം അവതരിപ്പിക്കും. മാധ്യമങ്ങള്‍ക്കെതിരെ അപകീര്‍ത്തി കേസ് എടുക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ആരോപോണം ഉന്നയിച്ച് കഴിഞ്ഞ ദിവസം മറ്റൊരു കന്യാസ്ത്രീ രംഗത്തെത്തിയിരുന്നു. മിഷണറീസ്…


കത്തോലിക്കാ സഭയ്ക്ക് ഇന്ന് മുതൽ കൊയ്ത്തുകാലം തുടങ്ങി !

ആഗോള കത്തോലിക്കാസഭയിൽ ഇന്ന് മുതൽ ഒരു കൊയ്ത്തുകാലം ആരംഭിക്കുകയാണ്. കഥകളും തിരക്കഥകളും മെനെഞ്ഞെടുത്തു ഓരോ സുവിശേഷ പ്രഘോഷകരും, ഇടവക വികാരിമാരും, ധ്യാന കേന്ദ്ര മുതലാളിമാരും പാവം വിശ്വാസികളെ വിരട്ടിയും വരട്ടിയും കരയിപ്പിച്ചും പേടിപ്പിച്ചും മുതലെടുക്കുന്ന നോമ്പ് കൃഷിക്കാലം. !!! പീഡാനുഭവ കൊയ്ത്തുകാലം !!! തങ്ങളുടെ ഇഷ്ടാനുസരണം വചനം വ്യാഖ്യാനിച്ചു…


കത്തോലിക്കാസഭയ്ക്ക് ഗർഭം അലസിപ്പോകൽ തടയുന്ന പുതിയൊരു വിശുദ്ധൻകൂടി; വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

ലോകത്തിലെ ഏറ്റവും ഫലപ്രദമായതും ആദായകരവുമായ വ്യാപാരം ദൈവക്കച്ചവടമാണ്.There is no other lucrative business in the world than to sell God or business of God എന്നാണ് ഇക്കാര്യത്തിലെ മിടുക്കന്മാർ എഴുതി വെച്ചിരിക്കുന്നത്. പോപ്പ് ഫ്രാൻസിസ്, മാതാ അമൃതാനന്ദമയി, കാന്തപുരം, സദ്ഗുരു, തങ്കു, പങ്കു,വളമനാൽ,…


ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ കാപ്പിപ്പൊടിയല്ല ‘മഞ്ഞ’പ്പൊടിയാണ്

കത്തോലിക്കാസഭയുടെ പ്രമുഖ ചരിത്രകാരനും ലൈംഗീകശാസ്ത്ര വിശാരദനുമായ കാപ്പിപൊടി അച്ചനെതിരെ ഗുരുതരമായ ലൈംഗീകാരോപണങ്ങളുമായി ഷിബു ജോണിൻറെ ഫെയ്‌സ് ബുക്ക് കുറിപ്പ്. വടവാതൂരിലെ സെന്റ് തോമസ് അപ്പോസ്റ്റോലിക് സെമിനാരിയിൽ theology പഠിക്കാൻ കാഞ്ഞിരപ്പളളി സേക്രട്ട് ഹാർട്ട് കോൺവെന്റിൽ നിന്നും വന്ന അധ്യാപികമാരായ രണ്ടു കന്യാസ്ത്രീകളിൽ ഒരാളും അച്ചന്റെ സ്വന്തം നാട്ടുകാരിയുമായ ഇടുക്കി…


‘രൂപതാ…!’ കടമാണെന്ന്!, വിശ്വാസികൾ സഹായിക്കണമെന്ന്! കൊല്ലം മെത്രാൻ

രൂപതാ ജനങ്ങളുടെ അറിവിലേക്കായി. കൊല്ലം മെത്രാന്റെ ഓല പള്ളികളിൽ വായിച്ചിരിക്കുന്നു…. രൂപതയ്ക്ക് കടമാണത്രെ വിശ്വാസികൾ രൂപാ തന്ന് സഹായിക്കണമെന്ന് ! എന്നാൽ രൂപ …താക്കാരുടെ പണപ്പിരിവിനെതിരെ വിശ്വാസികൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സേവ് ഇരവിപുരം പാരിഷ് എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മ ഇതിനെതിരെ ശക്തമായ കാമ്പയിനിംഗ് ആരംഭിച്ചിട്ടുണ്ട്. ഇരവിപുരം പാരിഷ്…


ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന ചേർത്തലയിലെ മിണ്ടാ മഠം

ലിബി.സി.എസ് ചേർത്തലയിലെ മോഹനൻ വൈദ്യരും കൃപാസനം ധ്യാനകേന്ദ്രവും ഒട്ടേറെ വാർത്തകളിൽ നിറയുകയും ഏറെ കുപ്രസിദ്ധിനേടിയ സ്ഥാപനങ്ങളുമാണല്ലോ? എന്നാൽ അതിനേക്കാൾ ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന മറ്റൊരു സ്ഥാപനം മോഹനൻ വൈദ്യരുടെ തൊട്ടടുത്ത് തന്നെ ചേർത്തലയിൽ മതിലകത്ത്‌ പ്രവർത്തിക്കുന്നുണ്ട്.കത്തോലിക്കാ സഭയുടെ നിത്യാരാധനാ മഠം എന്ന മിണ്ടാ മഠം. ഇതിനെതിരെയും…


പ്രമുഖ സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക് വളമനാൽ അർത്തുങ്കലിൽ ധ്യാനിപ്പിക്കുന്നു

പ്രമുഖ സ്വയംഭോഗ സ്പെഷ്യലിസ്റ്റിനുള്ള അടുത്ത വർഷത്തെ ജോക്കോമോ ഫെനിഷ്യോ അവാർഡിനു പരിഗണിക്കുന്ന ഫാദർ ഡൊമിനിക് വളമനാൽ ഇത്തവണയും അർത്തുങ്കലിൽ ധ്യാനിപ്പിക്കുന്നു. 2020 മെയ് 6 മുതൽ 10 വരെയാണ് സ്വയം ഭോഗികൾക്ക് വിടുതൽ നൽകാനായി കത്തോലിക്കാ സഭയുടെ സ്വയംഭോഗ സ്പെഷ്യലിസ്റ്റും സ്വയംഭോഗത്തെയും ഓട്ടിസത്തെയും സംബന്ധിപ്പിച്ചും താരതമ്യപ്പെടുത്തിയും നിരവധി വിശ്ലേഷണ…


വിത്തുകാളകളായ വികാരിമാരെ ഭയന്ന് കഴിഞ്ഞ വർഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ

ലൈംഗിക അതിക്രമങ്ങളിൽ മനസ് മടുത്ത് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുമാത്രം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ. കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.ഇടവകയിലെ കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെയും മഠം ചാടിയവൾ എന്ന അപമാനിക്കലും വീട്ടുകാരുടെയും ബന്ധുക്കളുടെയും ദുരഭിമാനവും നാണക്കേടും മാനക്കേടും രക്ഷിക്കാനും സഭാ…