Charity fund scam

ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം?: അഡ്വ.ഹരീഷ് വാസുദേവന്‍

ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം എന്നു മനസിലാകുന്നില്ല.വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.ഗുണ്ടായിസവും സൈബർ ലിഞ്ചിങ്ങും കയ്യിൽ വെച്ചാൽ മതി ഇവിടെ ചെലവാകില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ…


വിദ്യാര്‍ഥിനിയുടെ ചികിത്സക്ക് പണം പിരിച്ചു പോക്കറ്റിലിട്ട സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

വൃക്ക രോഗം ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥിനിയുടെ ചികിത്സാര്‍ത്ഥം സ്‌കൂള്‍ അധികൃതര്‍ പിരിച്ച തുക കുട്ടിയുടെ കുടുംബത്തിന് നല്‍കിയില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു . ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെതിരെ അന്വേഷണം നടത്താനാണ് ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടത്….