cheating case

വിശ്വാസികളുടെ പണം തട്ടിയെടുത്ത് ആഡംബര കാർ വാങ്ങിയ പാസ്റ്ററെയും ഭാര്യയെയും യുവാക്കൾ പഞ്ഞിക്കിട്ടു

സാധാരണ എല്ലാ വേദപുസ്തക തൊഴിലാളികളായ പെന്തക്കോസ്ത് പാസ്റ്റർമാർക്കും ദൈവത്തിൻറെ ഫിനാൻസ് കമ്പനി ആദ്യം ദൈവ വേലക്കായി ടു വീലർ നൽകി അനുഗ്രഹിക്കുന്നതും പിന്നീട് ദൈവം അദ്ദേഹത്തെയും ഭാര്യയെയും വെയിലും മഴയുമൊന്നും കൊല്ലാതെ ദൈവ വേലക്കായി കാറ് നൽകി അനുഗ്രഹിക്കുന്നതും പിന്നീടും പ്രാർത്ഥനയിലും സ്തുതിപ്പിലും ദൈവവേലയിലും സംപ്രീതനായി ദൈവം ആഡംബര…


തൃശൂരിൽ കശ്മീരിലെ ‘ഐ പി.എസ് ഓഫീസറുടെ അമ്മ’യെ പോലീസ് പൊക്കി; ഐപിഎസ് രക്ഷപ്പെട്ടു!?

തൃശൂരിൽ കശ്മീരിലെ ഐ പി.എസ് ഓഫീസറുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു മകൻമകന്‍ വിപിന്‍ കാര്‍ത്തിക് ഐപിഎസ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ജില്ല അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചമഞ്ഞ് അമ്മയും കശ്മീരിലെ ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് മകനും ചേര്‍ന്ന് ബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിന് പുറമെ…


മായിൻകുട്ടി സുലൈമാൻ എന്ന ചിട്ടി തട്ടിപ്പ് വീരൻ രണ്ടുപേരെ ചുട്ടുതിന്നു; 85 കുടുംബങ്ങൾ തെരുവിൽ

പ്രവിത ഉണ്ണികൃഷ്ണൻ 9 കുടുംബങ്ങൾ 2018 ഏപ്രിൽ 23 ന് തുടങ്ങി വെച്ച സമരപന്തൽ ഇന്ന് എത്തി നിൽക്കുന്നത് 85 കുടുംബങ്ങൾ തെരുവിലേക്ക് വലിച്ചെറിയപ്പെടും എന്ന ഞെട്ടിക്കുന്ന സത്യത്തിലാണ്.ഈ അനീതിയെ ഇല്ലാതാകാനും ഇനിയൊരു സുലൈമാൻ ഈ കയ്പ്പമംഗലത്തിന്റെ മണ്ണിൽ വേണ്ട. തൃശ്ശൂർ കാളമുറിയിലെ കയ്പ്പമംഗലം വില്ലേജ് ഓഫീസിനു മുന്നിൽ…