child rape

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. അച്ഛനും മകനുമുള്‍പ്പടെ മൂന്ന് പേരാണ് സംഭവത്തില്‍ പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34) എന്നിവരെയാണ് വെള്ളറട പൊലീസ് പോക്‌സോ നിയമപ്രകാരം…


വീണ്ടും അച്ഛാദിൻ ആയേഗാ: യുപിയിൽ ബലാത്സംഗത്തിനിരയായ മകളെയും ചുമലിലേറ്റി പിതാവ് ആശുപത്രിയിലേക്ക്

പീഡനത്തിനിരയായ മകളെ ചുമലിലേറ്റി ആശുപത്രിയിലേക്ക് പോകുന്ന ഒരു അച്ഛന്റെ കണ്ണ് നനയിക്കുന്ന ചിത്രം പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിലും സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ചർച്ചയാകുന്നു . സ്ത്രീകള്‍ക്കെതിരായ നടുക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത പശുവിന് ആംബുലൻസുള്ള ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ രംഗവും പകര്‍ത്തിയത്. വീട്ടിനുള്ളില്‍ അയല്‍വാസിയായ യുവാവിനാല്‍ ക്രൂരമായ ബലാത്സംഗത്തിനിരയായ…


വെള്ളം ചോദിച്ചെത്തി വീട്ടില്‍ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു

വെള്ളം ചോദിച്ചെത്തി വീട്ടില്‍ കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ ആളാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാന്‍ ആയിട്ടില്ല. ഇന്നലെ വൈകുന്നേരം സ്‌കൂൾ വീട്ട് പെണ്‍കുട്ടി വീട്ടില്‍…


അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. കേസിലെ പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലം പോക്‌സോ കോടതിയുടേതാണ് വിധി. അതിഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ രാജേഷ് നടത്തിയതെന്ന്…