Church Act

എല്ലാം ശരിയാക്കുന്നവർ ഇങ്ങനെയും ഒരുടമ്പടി വെച്ചിരുന്നോ? എന്ന് ആർച്ച് ബിഷപ്പ് പറയുന്നു!

മുഖ്യമന്ത്രിയും അതോടൊപ്പം ഇടതുമുന്നണിയിലെ മറ്റൊരു പ്രമുഖ കക്ഷിയായ സി പി ഐ-യുടെ നേതാക്കന്മാരും 2019ന് ഫെബ്രുവരി 14ന് കരട് രൂപമായ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ ഈ സർക്കാരിൻ്റെ കാലത്തു് നടപ്പിലാക്കില്ലെന്ന് തനിക്ക് ഉറപ്പുതന്നിട്ടുണ്ടെന്ന് തൃശ്ശൂർ അതിരൂപതാ ആർച്ചു് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറയുന്നു….


ചർച്ച് ബിൽ വന്നാൽ സഭ ഇല്ലാതാകുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്; സഭ എങ്ങിനെയാണു് ഇല്ലാതാകുക?

വാർത്തകൻ ജോ ചർച്ച് ബിൽ വന്നാൽ സഭ ഇല്ലാതാകും” :തൃശ്ശൂർ അതിരൂപതാ ആർച്ചു് ബിഷപ് മാർ ആൻഡ്രൂസ് താഴത്തു്. (കത്തോലിക്കാസഭ, പേജു് : 1 & 7, ജനുവരി 2020) എന്തുകൊണ്ടാണു് താഴത്തു് ഇങ്ങിനെ പറയുന്നതു്? സഭ എങ്ങിനെയാണു് ഇല്ലാതാകുക?എന്തുകൊണ്ടാണു്, എങ്ങിനെയാണു് അങ്ങിനെ സംഭവിക്കുക എന്നു് കൂടി പറയാനുള്ള…


ഐക്യദാർഢ്യം പ്രഖ്യാപിക്കൽ ചുമതലയായി കരുതാറുള്ള നാം എങ്ങനെയാണ് ഐക്യദാർഢ്യപ്പെടാറുള്ളത്?: സണ്ണി എം കപിക്കാട്

മതാധിപത്യത്തിൻറെ, മതാധികാരത്തിൻറെ പൗരോഹിത്യത്തിൽ അധിഷ്ഠിതമായ അധികാരം വളരെ സൂക്ഷ്മരൂപത്തിൽ പാവനമാണെന്ന് വിചാരിക്കുന്ന അനുയായി കൂട്ടങ്ങൾ ഉള്ളിടത്തോളം കാലം അതിനെതിരായ പ്രതിഷേധനകൾക്ക് വളരെ വലിയ പരിമിതികൾ ഉണ്ടെന്നുകൂടി നാം കാണണം. സമരങ്ങൾ നടക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിക്കൽ ഒരു ചുമതലയായി നാം എടുത്തിട്ടുണ്ട്.എന്നാൽ ഇത്തരം ഐക്യദാർഢ്യങ്ങൾ കൊണ്ടൊന്നും തീരുന്നതല്ല ഈ ഇഷ്യൂ…


“കന്യാസ്ത്രീകൾക്കും പറയാനുണ്ട്”, ഇന്ന് വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ

ക്രൈസ്തവസഭകൾക്കുള്ളിൽ കന്യാസ്ത്രീ സമൂഹം നേരിടുന്ന വിഷമതകളും വിവേചനങ്ങളും തുറന്നുപറയുന്ന ‘കന്യാസ്ത്രീയ്ക്കു പറയാനുള്ളത് ‘ എന്ന പരിപാടി ഇന്ന് വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി ഫെയ്സ്ബുക്ക് കൂട്ടായ്‌മയാണ് പരിപാടിയുടെ സംഘാടകർ.ഹർത്താൽ ആണെങ്കിലും പരിപാടിയിൽ മാറ്റമൊന്നും ഇല്ലെന്ന് സംഘാടകർ അറിയിച്ചു. മഠങ്ങളിൽ നടക്കുന്ന…


വിത്തുകാളകളായ വികാരിമാരെ ഭയന്ന് കഴിഞ്ഞ വർഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ

ലൈംഗിക അതിക്രമങ്ങളിൽ മനസ് മടുത്ത് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുമാത്രം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകൾ. കാത്തലിക് പ്രീസ്റ്റ് ആൻഡ് എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.ഇടവകയിലെ കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെയും മഠം ചാടിയവൾ എന്ന അപമാനിക്കലും വീട്ടുകാരുടെയും ബന്ധുക്കളുടെയും ദുരഭിമാനവും നാണക്കേടും മാനക്കേടും രക്ഷിക്കാനും സഭാ…