church issue

പിറവത്തെ യേശു ഇനിമുതൽ ഓർത്തഡോക്സ് യേശു: താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരിക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സുപ്രീംകോടതിവിധി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ഒരുകൂട്ടം കുഞ്ഞാടുകളുടെയും മുട്ടനാടുകളുടെടെയും പ്രതിഷേധം വകവയ്ക്കാതെ ജില്ലാകളക്ടർ പൂട്ടി സീൽ ചെയ്ത പിറവം വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്‌സ് വികാരി സ്‌കറിയ വട്ടക്കട്ടിലിനു നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. പിറവം പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി…


സഭാ തര്‍ക്കം: വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി. കട്ടച്ചിറ, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശകാരം. വിധി മറികടക്കാനാണ് ശ്രമമെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക്…