Citizenship (Amendment) Bill

ഇത് സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍: സോണിയാ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാക്കളാണ് കേന്ദ്രമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷയുമാണ് ഈ ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയതെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞ. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയും രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി മതസ്പര്‍ദ…


പൗരത്വ ഭേദഗതി നിയമം: റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് ൻറെ മനുഷ്യച്ചങ്ങല

രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ പേരാട്ടത്തില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യചങ്ങല തീര്‍ക്കും. കാസര്‍കോട് മുതല്‍ തിരുവനനന്തപുരം വരെ തീര്‍ക്കുന്ന മനുഷ്യചങ്ങലയില്‍ സഹകരിക്കുന്ന മുഴുവന്‍ കക്ഷികളെയും കണ്ണിചേര്‍ക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങളെ…


കൊല്‍ക്കത്തയിൽ അംബേദ്കര്‍ പ്രതിമക്കു മുന്നില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചിന് ഉജ്ജ്വല തുടക്കം

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധാര്‍ഥം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാലിയുടെ ഭാഗമായുള്ള മാര്‍ച്ച് കൊല്‍ക്കത്തയില്‍ ആരംഭിച്ചു. ഉച്ചക്ക് ഒരുമണിക്ക് കൊല്‍ക്കത്ത റെഡ് റോഡിലെ ബാബാസാഹേബ് അംബേദ്കര്‍ പ്രതിമക്കു മുന്നില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ജൊറാസെങ്കോ തക്കുര്‍ബാനിയില്‍ മാര്‍ച്ച് സമാപിക്കും.പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിയാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്….


ഇതാണ് ഇന്ത്യന്‍ യുവത്വം; ഇവരുടെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരും; ഈ സര്‍ക്കാര്‍ ഭീരുക്കളുടേതാണ്: പ്രിയങ്ക ഗാന്ധി

ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്കെതിരായ ഡല്‍ഹി പോലീസിന്റെ നരനയാട്ടിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാര്‍ ഭീരുവാണ് എന്നതിന്റെ തെളിവാണ് ഇന്നലെ ദല്‍ഹിയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പതുങ്ങിച്ചെന്ന് പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണ്….


കാത്തിരുന്ന വിപ്ലവം വരുന്നു; ഇതെന്റെ ഉറപ്പ്: ജസ്റ്റീസ് മാര്‍ക്കണ്ടേയ കട്ജു

രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തിപ്പെടുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ടേയ കട്്ജു. കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പ് നല്‍കുന്നുവെന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. ജാമിയ മില്ലിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പോലസ് നടത്തിയ അക്രമങ്ങളുടെ ഒരു…


ന്യൂനപക്ഷങ്ങളെ പൗരന്‍മാരല്ലെന്ന് പ്രഖ്യാപിച്ചാല്‍ അത് നടപ്പാക്കാന്‍ കേരളത്തിന് സൗകര്യമില്ലെന്ന് മുഖ്യമന്ത്രി

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തില്‍ നിന്ന് ഉയരുന്നത് ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സംഘടിപ്പിച്ച സംയുക്തല സത്രഗ്രഹ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജാതി ഭേദവും മതവിദ്വേഷവും…


പൗരത്വ നിയമം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ആര്‍ എസ് എസ് ശ്രമം: രമേശ് ചെന്നിത്തല

പൗരത്വ നിയമം വഴി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്ത് ഭീതി പരത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന സംയുക്ത പ്രതിഷേധത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരാണ് ഇന്ത്യന്‍ പൗരന്‍…


പൗരത്വ ബില്ലിനെതിരെ ഇന്ന് എൽ.ഡി.എഫ്- യു.ഡി.എഫ് സംയുക്ത സത്യഗ്രഹ സമരം

പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും യോജിച്ച് നടത്തുന്ന സംയുക്ത സത്യഗ്രഹ സമരം ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കും. സാംസ്കാരിക,…


പൗരത്വ ഭേഗഗതിബിൽ ഇന്ത്യയുടെ മതേതരത്വത്തിൻറെ കടക്കല്‍ കത്തിവെക്കൽ ആണെന്ന് രമേശ് ചെന്നിത്തല

ഇന്ത്യന്‍ ഭരണഘടന തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസംവിധാനങ്ങള്‍ നിസഹായരാക്കപ്പെടുകയും എക്സിക്യുട്ടീവ് സ്വാതന്ത്ര്യമില്ലാതെ പകച്ചു നില്‍ക്കുകയും മാധ്യമങ്ങള്‍ ബോധപൂര്‍വ്വമായി നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക അവസ്ഥയില്‍ സംഘടിതമായ പ്രതികരണ ശേഷി ഉണരണം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം സമാപന ചടങ്ങുകള്‍…


പൗരത്വ നിയമം: ഡല്‍ഹിയിലും സംഘര്‍ഷം; ജാമിയ മിലിയയില്‍ വെടിവെയ്പ്പ്; അഞ്ചു ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷമായി മാറുന്നു. തെക്കന്‍ ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയ്ക്കു സമീപമാണ് പോലീസും പ്രതിഷേധക്കാരും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടായത്. ഡല്‍ഹി ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് അരങ്ങേറുന്നത്. അഞ്ചു ബസുകളും ഫയര്‍ ഫോഴ്‌സ് സേനയുടെ…