CM Pinarayi

നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ; കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തിക്കുടിക്കുവാനെങ്കിലും അനുമതി കൊടുക്കണം: ജോയി മാത്യു

READ IN ENGLISH:“This is how renaissance is brought upon”: Joy Mathew trolls CM Pinarayi Vijayan ജോലിയെടുത്തു തളരുന്ന നഗര ജീവികൾക്ക് ഉല്ലസിക്കാൻ ബീയർ പബ്ബുകൾ തുറക്കുമ്പോൾ മണ്ണിൽ പണിയെടുക്കുന്ന കർഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തിക്കുടിക്കുവാനെങ്കിലും അനുമതി കൊടുക്കണമെന്നു നടനും സംവിധായകനുമായ ജോയ്…


പിണറായി വിജയൻജി ക്ക് ‘ജന്മഭൂമി’യുടെ ‘ത്വജ’ പ്രണാം കിട്ടി; ഇനി ട്രൗസർ കൂടി തയ്പ്പിച്ചാൽ ദേശസ്നേഹിയായി

READ IN ENGLISH: Janmabhoomi daily, BJP mouthpiece in Kerala has gives big salute to Pinarayi Vijayan’s stand മുൻപ് ജാതിപറഞ്ഞ് കാർട്ടൂൺ പ്രസിദ്ധീകരിച്ച് വരെ അപമാനിച്ചവരിൽ നിന്നും പിണറായി വിജയന് ഇതാ ‘ത്വജ’ പ്രണാം കിട്ടിയിരിക്കുന്നു. ഇനി കാക്കി കളസം കൂടി തയ്പ്പിച്ചാൽ…


‘ശബരിമല വിധി എന്തായാലും നടപ്പാക്കും’; നിയമനിര്‍മ്മാണമെന്നത് ഭക്തരെ പറ്റിക്കാനുള്ള തന്ത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നിയമന നിര്‍മാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ കക്ഷികള്‍ കൊടുത്ത പുനപ്പരിശോധന ഹരജികളില്‍ കോടതി എന്ത് തീരുമാനം എടുത്താലും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുനപ്പരിശോധന ഹരജികളില്‍ സര്‍ക്കാറിന്റെ നിലപാട് മാറ്റില്ല. കോടതി…


മോദിയാണോ സഖാക്കളേ നിങ്ങളുടെ നേതാവ്? അങ്ങിനെയെങ്കിൽ കാവിക്കൊടി പിടിയ്ക്കൂ

ഇപ്പോൾ സിപിഐ(എം) ഭരിക്കുന്ന കേരളത്തിൽ പോലീസ് സ്വന്തം അണികളെ മാവോയിസ്റ്റ് ലഘു ലേഖകൾ ആരൊക്കെയോ വിതരണം ചെയ്തപ്പോൾ കിട്ടിയ ഒരു നോട്ടീസ് കയ്യിൽ വെച്ചതിന്റെ പേരിൽ പിടിച്ചു കൊണ്ടു പോയിരിക്കുന്നു. തെളിവുണ്ടാക്കാൻ പോലീസ് നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കുന്നു. കഞ്ചാവ് കേസിൽ പിടിപ്പിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. അതു അമ്മയോട് പറയുമ്പോൾ…


സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

READ IN ENGLISH: Kannur University students UAPA case: Kerala CM Pinarayi Vijayan seeks explanation from DGP മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തിയത് സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയായി മാറുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഈ വകുപ്പ്…


മാവോയിസ്റ്റ് വേട്ട: സര്‍ക്കാരിനെയും ജനങ്ങളെയും പോലീസ് തെറ്റിദ്ധരിപ്പിക്കുകയാണ്; പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജം: സിപിഐ

READ IN ENGLISH:A cinema script writer working on a police story would have created the encounter scene in a much better way.: CPI leader Prakash Babu അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നതിന് തെളിവായി പോലീസ് പുറത്തുവിട്ട…


നിങ്ങൾ ഞങ്ങളുടെ ദേഹത്ത് കുത്തിനോവിച്ചിടങ്ങളിലെ മാംസത്തിനേക്കാളുറപ്പ്, നെഞ്ചിനകത്തുണ്ട്: വിനീത വിജയൻ

അനേകായിരം അടക്കിയനിലവിളികളൊന്ന് ചേർന്ന് അലർച്ചകളാവുക തന്നെയാണ്. കൊല്ലപ്പെടുമെന്ന പേടിയില്ല. അതു വരേക്കും നീതിക്കായി ഉയർത്തിയ കൈകൾ ഉയർന്നു തന്നെ നിൽക്കുമെന്ന് വിനീത വിജയൻ.നിങ്ങളുടെ അധികാരപ്പട കുത്തിപ്പിടിച്ച കഴുത്തിൽ നിന്നുയർന്ന ശബ്ദം ഉയരേത്തന്നെ കേൾക്കും. നിങ്ങൾ ഞങ്ങളുടെ ദേഹത്ത് കുത്തിനോവിച്ചിടങ്ങളിലെ മാംസത്തിനേക്കാളുറപ്പ്, നെഞ്ചിനകത്തുണ്ട്. വാളയാറിലെക്കുഞ്ഞുങ്ങൾ നീതിയെന്ന് നിലവിളിക്കുന്നത് കേൾക്കുന്നതുകൊണ്ടാണതെന്ന് വിനീത…


വാളയാര്‍ കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും; പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വിട്ടയച്ച കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റി പുതിയ ആളെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭ സ്തംഭിപ്പിച്ചിരുന്നു. സിബിഐ അന്വേഷണമാണോ…


വാളയാർ കേസിൽ പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

വാളയാറിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.ഐ.അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഏത് അന്വേഷണമാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും,​ മനുഷ്യത്വപരമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അട്ടിമറിച്ചെന്ന ആരോപണം ശരിയല്ലെന്നും…


വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഈ മണ്ണില്‍ വളരില്ല: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയാടിത്തറ വര്‍ധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 91 എം.എല്‍.എമാരാണ് എല്‍.ഡി.എഫിനുണ്ടായിരുന്നത്. ഇപ്പോള്‍ അത് 93 ആയി വര്‍ധിച്ചിരിക്കുന്നു. ജാതി മത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ല എന്നു തെളിയിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. ആരുടെയെങ്കിലും മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടപ്പെട്ടവരല്ല കേരളത്തിലെ ജനങ്ങള്‍….