complaint

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യര്‍ ഡി ജി പിക്ക് പരാതി നല്‍കി. ശ്രീകുമാര്‍ മേനോൻറെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നു. ഒടിയന്‍ സിനിമക്ക് ശേഷം തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാറാണെന്നും പരാതിയിലുണ്ട്….


വംശീയ വിദ്വേഷ പരാമർശം; കെ ആർ ഇന്ദിരയ്ക്കെതിരെ അഡ്വ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകി

അസമിലെ പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് സ്വതന്ത്രചിന്തകയായ നവനാസ്തിക വാദിയും ആകാശവാണി പ്രോ​ഗ്രാം ഡയറക്റ്ററുമായ കെ ആർ ഇന്ദിര ഫെയ്സ്ബുക്കില്‍ നടത്തിയ വംശീയ വിദ്വേഷ പരാമർശങ്ങൾക്കെതിരെ പൊലീസിൽ പരാതി.സാമൂഹ്യ പ്രവർത്തകനും ഡൽഹിയിൽ അഭിഭാഷകനുമായ വയനാട് സ്വദേശി ശ്രീജിത്ത് പെരുമനയാണ് കെ ആർ ഇന്ദിരയ്ക്കെതിരെ പരാതി നൽകിയത്. അസമിലെ അന്തിമ ദേശീയ പൗരത്വ…