constitution morality

ഭരണഘടനാ മൂല്യങ്ങൾക്കൊപ്പം നിന്ന രാഹുൽ ഗാന്ധിയും പിണറായി വിജയനുമാണ് ശരി: സി എസ് വൈ എഫ്

ടി. എ. കിഷോർ (കേരളത്തിലെ ദലിത് മുന്നേറ്റ പ്രസ്ഥാനമായ സി എസ് ഡി എസിന്റെ യുവജന വിഭാഗം സി എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് ആണ് ലേഖകൻ) ബഹു.എൻ.കെ.പ്രേമചന്ദ്രൻ MP യെ ലോക്‌സഭാ നടപടികൾ നിയന്ത്രിക്കുന്നതിനുളള ചെയർമാൻ പാനലിൽ നോമിനേറ്റ് ചെയ്തതും. ഒപ്പം ലോകസഭാ സ്‌പീക്കറുടേയും ഭരണ-പ്രതിപക്ഷ…