CPI(M)

ആദ്യ വിവാഹം മറച്ചു വച്ച് രണ്ടാം കെട്ട്, സി.പി.എം കൊല്ലം ജില്ലാ നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി

ആദ്യ വിവാഹം നിലനിൽക്കേ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയും ബ്ളോക്ക് പഞ്ചായത്ത് ജീവനക്കാരിയുമായ യുവതിയെ വിവാഹം ചെയ്ത സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി.വൈ​.എ​ഫ്‌​.ഐയുടെ മുൻ കൊല്ലം ജി​ല്ലാ പ്ര​സി​ഡന്റും പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മുൻ പ്രസിഡന്റുമായിരുന്ന എസ്.സജീഷിനെയാണ് (38) സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ബ്ളോക്ക് പഞ്ചായത്തിലെ…


ബഹ്റയ്ക്കു പിന്നിലെ അദൃശ്യ കരങ്ങൾ: ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

റോയി മാത്യു പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി…. ഒരു സ്വകാര്യ കമ്പിനിക്കു വേണ്ടി പോലീസ് മേധാവി ബഹ്റ കളത്തിലിറങ്ങിക്കളിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തൽ.ഇത്ര ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്? ഒരു പുസ്തകമെഴുതി എന്ന്…


പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലും ഇടതുപക്ഷം മനുഷ്യ ശൃംഖല തീര്‍ക്കും

പൗരത്വ നിയമത്തിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായ മനുഷ്യമഹാ ശൃംഖല കേരളത്തില്‍ തീര്‍ത്ത ഇടതുപക്ഷം രാജ്യ തലസ്ഥാനത്തും ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നു. ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഡല്‍ഹിയില്‍ ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭരണഘടനയോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്‍ അധികാര്‍ ആന്തോളന്‍…


മാവോ മാർക്സിസ്റ്റല്ല: സിപിഎം ൽ ‘മ്യാ’വോയിസ്റ്റ് തർക്കം മുറുകുന്നു; കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദനും പി ജയരാജനും

പന്തീരങ്കാവ് യു എ പി എ കേസില്‍ സി പിഎമ്മില്‍ ഭിന്നത തുടരുന്നു. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്റെ ആഴവും പരപ്പും അന്വേഷിച്ചേ പറയാനാകൂ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍….


എല്ലാം തൂത്തു കളഞ്ഞു: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേ നിലപാടെന്ന്‌ പിന്നേം പി. മോഹനന്‍

നിലപാടുകളുടെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ചയില്ലാത്ത ഇൻഡ്യയിലെ ഏക രാഷ്ട്രീയ പാർട്ടിയായ സിപിഎംൻറെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ വീണ്ടും വിശദീകരണവുമായി രംഗത്ത്. പന്തീരാങ്കാവ് വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില…


‘ദേ, പിന്നെയും എതിരാണെന്ന്’ വ്യക്തത വരുത്തി സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍

പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റിലായ അലനും താഹക്കുമെതിരെ യു എ പി എ ചുമത്തിയതില്‍ വിയോജിപ്പുമായി സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍. മുഖ്യമന്ത്രി പറയുന്നത് പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സി പി എം. യു എ പി എക്ക് എതിരാണ്….


ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ല; പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് തന്നെ ഒരു കൊളോണിയൽ കീഴ്‌വഴക്കം മാത്രം: യെച്ചൂരി

ഗവർണർമാർ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ഗവർണറുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നും സി പി എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഗവർണർ പദവികൾ സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണെന്നും ഇത്തരം പദവികൾ ഇല്ലാതാക്കണമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റിന്റെ പ്രതിനിധിയെന്നത് കൊളോണിയൽ കീഴ്‌വഴക്കമാണെന്നും ജനാധിപത്യ…


അഡ്വ. ടി കെ ഹംസ വഖ്‌ഫ് ബോർഡ് ചെയർമാൻ

കേരള വഖ‌്‌ഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രിയും സി പി എം നേതാവുമായ അഡ്വ. ടി കെ ഹംസയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ കൊച്ചിയിലെ വഖ‌്ഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്. പി ടി എ റഹീം എം എൽ എ. ടി കെ ഹംസയുടെ പേര് നിർദേശിക്കുകയും കെ…


സി അച്യുതമേനോനെ മറന്നു; പിണറായിക്കെതിരെ ജനയുഗം മുഖപ്രസംഗം

ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്ത മുഖ്യമന്ത്രിക്കെതിരെ സി പി ഐ മുഖപത്രമായ ജനയുഗം. ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണെന്നും ജനയുഗം…


പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎക്ക് വിട്ടത് സംസ്ഥാനവുമായി ആലോചിക്കാതെ: സിപിഎം

പന്തീരാങ്കാവില്‍ അലനും താഹക്കുമെതിരായ യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചതിനെതിരെ സിപിഎം രഗംത്ത്. കേസില്‍ വ്യക്തമായ അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെയാണ് കേസ് എന്‍ഐഎക്ക് വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ക്രമസമാധാനം സംസ്ഥാന…