CPM

കുട്ടനാട് സീറ്റ് ഈർക്കിൽ പാർട്ടികൾക്ക് കൊടുക്കരുത്: വെള്ളാപ്പള്ളി

കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ഏറ്റെ‌ടുത്ത് മത്സരിക്കാൻ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തയ്യാറാവണമെന്നും, മണ്ഡലത്തിൽ സ്വാധീനമില്ലാത്ത ഈർക്കിൽ പാർട്ടികളുടെ അവകാശവാദങ്ങൾ തള്ളിക്കളയണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കൊച്ചിയിൽ പാലാരിവട്ടത്ത് കണയന്നൂർ എസ്എന്ഡിപിയുണിയൻ സംഘടിപ്പിച്ച ഒരുപരിപാടിയിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തറവാട്ടുമുതലാണ് കുട്ടനാടെന്ന മട്ടിലാണ് ചില…


അരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടന മനസിലാക്കിയിട്ടില്ല: സീതാറാം യെച്ചൂരി

സംസ്ഥാന സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടാണ് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം ഭരണഘടന മനസിലാക്കിയിട്ടില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. സംസ്ഥാനത്തിന്റേയും നിയമസഭയുടെയും അധികാരങ്ങള്‍ എന്തെന്ന് ഗവര്‍ണര്‍ ആരിഫ്…


സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

READ IN ENGLISH: Kannur University students UAPA case: Kerala CM Pinarayi Vijayan seeks explanation from DGP മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തിയത് സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയായി മാറുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഈ വകുപ്പ്…


ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കുടുംബത്തിനെതിരെ സി.പി.എം അപവാദപ്രചരണം നടത്തുന്നുവെന്ന് ബീന

സി.പി.എമ്മിനെതിരെ ആരോപണവുമായി കണ്ണൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയും മക്കളും. കേസ് വഴി തിരിച്ചു വിടുന്നതിനായി പാര്‍ട്ടി അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബീന ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇങ്ങനെ അപവാദപ്രചരണം തുടര്‍ന്നാല്‍ മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബീന…


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി പി എം പ്രവര്‍ത്തകന്റെ കൊല: ഒമ്പത് ആര്‍ എസ് എസുകാര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ സി പി എം പ്രവര്‍ത്തകനെ അടിച്ചുകൊന്ന കേസില്‍ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. രാഷ്ട്രീയ വൈരാഗ്യത്താല്‍, ജീവപര്യന്തം ശിക്ഷാ തടവുകാരനും സി പി എം പ്രവര്‍ത്തകനുമായ…