Dalit youth

ദളിത് യുവാവിനെ വിവാഹം കഴിച്ച ബി ജെ പി നേതാവിന്റെ മകളേയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവായ ബി ജെ പി നേതാവില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. സുരക്ഷ തേടി ഇന്ന് അലഹബാദ് കോടതിയിലെത്തിയ ഇവരെ കോടതിക്ക് പുറത്തുവെച്ചാണ് ആയുധധാരികളായ സംഘം തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യുവതിയുടെ പിതാവായ ബി ജെ പി എം എല്‍ എ…


ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി ജെ പി എം എല്‍ എയുടെ വധഭീഷണിയെന്ന് മകള്‍

താന്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ദുരഭിമാനത്തിന്റെ പേര് പറഞ്ഞ് എം എല്‍ എയായ പിതാവ് ഭീഷണിപ്പെടു്ത്തുന്നതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി ജെ പി എം എല്‍ എ രാജേഷ് മിശ്രക്കെതിരെ മകള്‍ സാക്ഷി മിശ്രയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യായാഴ്ചയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന…