Delhi Assembly election

ആപ്പിൻ്റെ വിജയം: എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം?

ഗഫൂർ കൊടിഞ്ഞി ഡൽഹിയിൽ ആപ്പിന്റെ വിജയത്തിൽ അർമാദിക്കുന്നവർ ഇത് കൂടി അറിയുക. അരവിന്ദ് കജരിവാൾ കാശ്മീർ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടിനുള്ള വോട്ടാവാം അദ്ദേഹത്തിന് ലഭിച്ചത്? പൗരത്വ വിഷയത്തിൽ എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം ഈ വിജയം ? ആഴ്ചകളായി ഷഹീൻ ബാഗിൽ ഊണുറക്കമില്ലാതെ ഭരണഘടന സംരക്ഷിക്കാൻ…


കോണ്‍ഗ്രസ് വീണ്ടും ശക്തിപ്പെടണമെങ്കില്‍ ശൈലിയും നേതൃ കാഴ്ചപ്പാടും മാറണം: ജയറാം രമേശ്

കോണ്‍ഗ്രസ് വീണ്ടും രാജ്യത്ത് ശക്തിപ്പെടണമെങ്കില്‍ വലിയ ഒരു മാറ്റത്തിന് തയ്യാറാകണമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ്. പാര്‍ട്ടിയുടെ ശൈലിയും നേതൃത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുമെല്ലാം മാറണം. പ്രാദേശിക തലത്തിലുള്ള നേതാക്കളെ ശാക്തീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. അവര്‍ക്ക് സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കണമെന്നും ജയറാം രമേശ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ…


ഡല്‍ഹിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി പൂജ്യം സീറ്റും 4% വോട്ടുമായി കോണ്‍ഗ്രസ്

രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച, രാജ്യ തലസ്ഥാനത്ത് 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും അപ്രസക്തമാകുന്നു. ഡല്‍ഹി സംസ്ഥാനം രൂപവത്ക്കരിച്ച ശേഷമുള്ള ഏറ്റവും ദയനീയ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. മികച്ച ഒരു നേതൃത്വമില്ലാതെ, വ്യക്തമായ പ്രചാരണ അജന്‍ഡകളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് ഇത്തവണ…


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: 62.59 ശതമാനം വോട്ടിംഗ് കണക്ക് പുറത്തുവിട്ട് തിര.കമ്മീഷന്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് അവസാനിച്ച വോട്ടെടുപ്പില്‍ 62.59 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രണ്‍ബീര്‍ സിംഗ് അറിയിച്ചു. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറോളം ആയിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിനെതിരെ ആം…