Delhi election

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ തന്ത്രങ്ങളും വിലയിരുത്തലും പാളിയെന്ന് അമിത് ഷാ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വിലയിരുത്തലുകളും കണക്ക് കൂട്ടലും തെറ്റിയെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോലി മാരോ, ഇന്തോ- പാക് മാച്ച് തുടങ്ങിയ പ്രചാരണങ്ങള്‍ ബി ജെ പി ഒഴിവാക്കേണ്ടതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നടത്തിയ ഇത്തരം വിദ്വേഷ പ്രപചാരണങ്ങള്‍ തിരിച്ചടിയായെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ടൈംസ്…


ഡൽഹിയിൽ എഎപി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബി ജെ പിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ രാജ്യ തലസ്ഥാനത്ത് നിന്നും തൂത്തെറിഞ്ഞ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാംലീല മൈതനായില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തിയാകും കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ…


അരവിന്ദ് കേജ്‌രിവാളിനും ‘ആപി’നും അഭിനന്ദനങ്ങൾ അറിയിച്ച്‌ പ്രധാനമന്ത്രി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ അരവിന്ദ് കേജ്‌രിവാളിനും ‘ആപി’നും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ഡൽഹിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നടപ്പിൽ വരുത്താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററിൽ…


‘ചൂലുകൊണ്ട് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തു; ഡൽഹിക്കാർ ഏറ്റെടുത്തു’: മോദിയെ ട്രോളി ദീപാ നിഷാന്ത്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം കരസ്ഥമാക്കിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ‘ചൂലുപയോഗിച്ച് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തതാണ്! ഡൽഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!’ എന്നായിരുന്നു ദീപാ നിഷാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതത്. കേന്ദ്ര സർക്കാരിന്റെ ‘സ്വച്ച് ഭാരത്’…


ഉജ്ജ്വല വിജയം, കെജ്രിവാളിന് അഭിനന്ദനം; ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ തിരിച്ചടി- പിണറായി വിജയൻ

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ എ എ പിയേയും അരവിന്ദ് കെജ്രിവാളിനേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്ജ്വല വിജയം നേടിയ അരവിന്ദ് കെജ്‌രിവാളിനെ അഭിന്ദിക്കു. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹിയില്‍ പ്രതിഫലിച്ചത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി ജെ പിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും…


ഡല്‍ഹിയില്‍ കെജ്‌രിവാൾ തരംഗം; ഹാട്രിക് ഭരണം ഉറപ്പിച്ച് എ എ പി

ബി ജെ പിയുടെ ശക്തമായ വിദ്വേഷ പ്രചാരണത്തെ അതിജീവിച്ച് ഡല്‍ഹിയില്‍ ആം ആദ് മി പാര്‍ട്ടി അധികാരത്തിലേക്ക്. മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള മന്ത്രിമാരെല്ലാം ലീഡ് ചെയ്യുകയാണ്. ശഹീന്‍ബാഗ് അടക്കമുള്ള ന്യൂനപക്ഷ മേഖലകളില്‍ എ എ പി വന്‍ കുതിപ്പാണ് നടത്തുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസി്‌ന…