Devoploment conclave

പ്രളയ പുനര്‍ നിര്‍മാണം: ധനസമാഹരണത്തിന് 15 ന് ഡെവലപ്‌മെന്റ് കോണ്‍ക്ലേവ്

പ്രളയ പുനര്‍ നിര്‍മാണത്തിന്റെ ധനസമാഹരണം ലക്ഷ്യമിട്ട് ബേങ്കിംഗ് മേഖലയിലെ ദേശീയ അന്തര്‍ ദേശീയ ഏജന്‍സികളെ പങ്കെടുപ്പിച്ച് ഡെവലപ്‌മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഈ മാസം 15ന് തിരുവനന്തപുരത്തു വെച്ചാണ് വികസന സംഗമം സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയ രാജ്യാന്തര ഏജന്‍സികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന വികസന…