DGP Lokanath Berhra

കേരള പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല

കേരള പോലീസില്‍ നടക്കുന്നത് വലിയ അഴിമതികളാണെന്നും ഒരു കൊള്ള സംഘമാണ് സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. നിയമലംഘനങ്ങള്‍ നിരന്തരം നടത്താന്‍ ഡി ജി പിയെ എന്തിനാണ് മുഖ്യമന്ത്രി അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാ അഴിമതികളും നടക്കുന്നതെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍…


ബഹ്റയ്ക്കു പിന്നിലെ അദൃശ്യ കരങ്ങൾ: ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

റോയി മാത്യു പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി…. ഒരു സ്വകാര്യ കമ്പിനിക്കു വേണ്ടി പോലീസ് മേധാവി ബഹ്റ കളത്തിലിറങ്ങിക്കളിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തൽ.ഇത്ര ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്? ഒരു പുസ്തകമെഴുതി എന്ന്…


കേരളത്തിലെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായ ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ?

റോയി മാത്യു കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽവന്ന ആദ്യ ആഴ്ചമുതൽ തന്നെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായി പരിവർത്തിക്കപ്പെട്ട ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ? തോക്കുകളും വെടിയുണ്ടകളും എങ്ങനെ കാണാതെ പോയി? പോലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ പരമാവധി ശ്രമിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ആയുധ…


ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ സർക്കാർ ചിലവിൽ ഡി ജി പി. ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്

പോലീസുമായി ബന്ധപ്പെട്ട് വന്‍ വിവാദത്തിന്റെ നിഴലില്‍ നില്‍ക്കേ സര്‍ക്കാര്‍ ചെലവില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ബ്രിട്ടനിലേക്ക് പോകുന്നു. വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്തമാസം 3,4,5 തീയതികളിലാണ് പോലീസ് മേധാവി വിദേശത്തേക്ക് പോകുന്നത്. യാത്രാച്ചെലവ് പൊതുഖജനാവില്‍ നിന്നും വഹിക്കും. ബെഹ്‌റയ്ക്ക് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറത്തു വന്നത് ഇന്നലെയാണ്….


ഡി.ജി.പിക്കെതിരായ ആരോപണങ്ങൾ പാതി തള്ളി മുഖ്യമന്ത്രി

ഡി.ജി.പി ലോക്‌നാഥ് ബെഹ്റയ്ക്കെതിരെയുള്ള സി.എ.ജി റിപ്പോർട്ടുകൾ പരോക്ഷമായി പാതി തള്ളിയും പാതി മൗനം പാലിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പി.ടി.തോമസിന്റെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം,​ അതേസമയം വാഹനം വാങ്ങിയതിലെ ക്രമക്കേടിന്റെ കാര്യത്തിലെ വിശദീകരണക്കുറിപ്പിൽ കംപ്യൂട്ടറുകളും ലാപ്ടോപ്പും ക്യാമറകളും വാങ്ങിയത് ക്രമപ്രകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ വാഹനം…


പൊലീസിന്റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്; കാറുകൾ വാങ്ങിയതിലും ക്രമക്കേട്

സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം എസ്.എ.പിയിൽ നിന്നാണ് 25 റൈഫിളുകൾ കാണാതായത്. തൃശൂർ പൊലീസ് അക്കാഡമിയിൽ 200…


അലന്റെയും താഹയുടെയും യു എ പി എ കേസ് എന്‍ ഐ എ സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി

പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും യു എ പി എ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സ്വമേധയാ ഏറ്റെടുത്തതാണെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന്റെ ഫലമായാണ് അല്‍ന്‍ ശുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ക്കെതിരായ യു എ…


മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ച സംഭവം: യു എ പി എ ചുമത്തിയത് പുനപ്പരിശോധിക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. ഇതിന് ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിർദ്ദേശം നൽകി. ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം…


സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ; ഡിജിപിയോട് മുഖ്യമന്ത്രി വിശദീകരണം തേടി

READ IN ENGLISH: Kannur University students UAPA case: Kerala CM Pinarayi Vijayan seeks explanation from DGP മാവോയിസ്റ്റ് അനുകൂല ലഘുലേഖയുടെ പേരില്‍ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഎപിഎ ചുമത്തിയത് സിപിഎമ്മിനും സര്‍ക്കാരിനും തിരിച്ചടിയായി മാറുന്നു. അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരേ ഈ വകുപ്പ്…


ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ വരികളില്‍ കേരള പോലീസിന്റെ സിഗ്നേച്ചര്‍ ഗാനം

ഡിജിപി യുടെ വരികളിൽ പോലീസുകാരുടെ സിഗ്നേച്ചര്‍ ഗാനവുമായി കേരള പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പോലീസ് ഗാനം പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. വഴുതക്കാട് കലാഭവന്‍ തീയറ്ററിലായിരുന്നു പ്രകാശന ചടങ്ങ്. പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനാണ് ഗാനത്തിന്റെ…