Dinkoism

“Eli Eli Lama Sabachthani?” ‘എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തിനെന്നെ കൈവിട്ടു?’

ബ്രഹ്മ ശ്രീ: സ്വാമി. സമൂസ ത്രികോണാധ്യായ “Eli Eli Lama Sabachthani?”  “എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തിനെന്നെ കൈവിട്ടു?” Eli Eli Lama…എലിയാണ് തൻറെ ദൈവമെന്ന് തിരിച്ചറിഞ്ഞ്, ആ വിശുദ്ധ എലിയായ ഡിങ്കനെ വിളിച്ച്, കുരിശില്‍ കിടന്ന് വിലപിച്ച മഹാനായ ഡിങ്കോയിസ്റ്റായിരുന്നു യേശു. അങ്ങനെ വിളിച്ചപ്പോള്‍ തന്നെ…





ഈ വർഷത്തെ വിഷു ഫലം നിങ്ങള്‍ക്കെങ്ങനെ? അശ്വതി മുതൽ രേവതി വരെ നാളുകാരുടെ വിഷു ഫലം

ജ്യോതിഷ രത്നം ഹരിദാസ് പണിക്കർ ജോതിഷം തട്ടിപ്പാണെന്ന് വിവരമില്ലാത്ത ചില യുക്തിവാദികൾ പ്രചരിപ്പിക്കുന്നതാണ്. പ്രശ്നം ദാർശനീകവും ആത്മീയവുമാണ്.”ബ്ര”യിൽ തുടങ്ങുന്നതിനെല്ലാം ദിവ്യത്വം. ബ്രാഹ്മണൻ “ബ്ര”, ബ്രഹ്മം, ബ്രഹ്മർഷി, ബ്രഹ്‌മാവ്‌ ബ്രാഹ്മ മുഹൂർത്തം എന്നിവ പോലെ ഗൗളി ശാസ്ത്രം പക്ഷിശാത്രം ഇതൊക്കപോലെ ജ്യോതിഷവും ശാസ്ത്രമാണ്. അശ്വതി മുതൽ രേവതി വരെയുള്ള നാളുകാർക്ക്…



ഡിങ്ക ശ്രീ: കരണ്ടരര് മൂഷികരര് ഫിലിപ്പരര് നിന്തിരുവടികളുടെ ഡിങ്ക വാണികൾ !

അല്‍ഹം ശരണം ഡിങ്കലൂയ!!! രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഒരാൾക്കൂട്ടം നീതിപീഠത്തേയും പീലാത്തോസിനെയും നോക്കി ആർത്ത് വിളിച്ചു പറഞ്ഞു.”ബറാ ബാസിനെ വെറുതേ വിടുക യേശുവിനെ കുരിശിലേറ്റുക.വർഷം രണ്ടായിരം കഴിഞ്ഞിട്ടും ആൾക്കൂട്ടങ്ങൾക്ക്‌ മാറ്റമുണ്ടായിട്ടില്ല. “Eli Eli Lama Sabachthani?” “എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തിനെന്നെ കൈവിട്ടു?”എലിയാണ് തൻറെ ദൈവമെന്ന് തിരിച്ചറിഞ്ഞ്,…