election

ഷാനിമോൾ ഉസ്മാൻ ആചാരലംഘനം നടത്തിയാതായി റിപ്പോർട്ട്

കോന്നിയിൽ മാത്രമല്ല അരൂരും ദൈവത്തിനും വിശ്വാസ സംരക്ഷണത്തിനുമാണ് ഉപതിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർത്ഥികളും വോട്ടുപിടിത്തം നടത്തിയത്. അരൂരും തുറവൂരും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കലാശക്കൊട്ടാകട്ടെ ശരണം വിളിച്ചുകൊണ്ടായിരുന്നു. മനുഷ്യൻറെ കാര്യം പോകട്ടെ ദൈവത്തിനെങ്കിലും ചോദിക്കാനും പറയാനും എന്തായാലും ആളുകളുണ്ടല്ലോ? എന്നാൽ അതിനിടയിൽ പറയാൻ രാഷ്ട്രീയമൊന്നുമില്ലാത്തതിനാൽ വിശ്വാസം സംരക്ഷിക്കാൻ തനിക്ക് വോട്ടുചെയ്യണമെന്ന്…


പോളിംഗ്: ഏറ്റവും കൂടുതൽ അരൂരില്‍ 80.14, ഏറ്റവും കുറവ് എറണാകുളത്ത് 57.54

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. കനത്ത മഴക്കിടെയായിരുന്നു പോളിംഗ്. ആറ് മണിവരെ ക്യൂവില്‍നിന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാനായിട്ടുണ്ട്. മഴ മൂലം പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിരസിച്ചു. ഏഴ് മണിയോടെ ലഭ്യമായ കണക്കുകനുസരിച്ച് അരൂര്‍…


മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവതി കസ്റ്റഡിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുസ്ലീം ലീഗ് പ്രവർത്തകയായ നബീസയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ വന്നതെന്ന് സൂചനയുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ…


അരൂരിൽ ആകെ മൊത്തം കോമഡിയാണ്: മഞ്ഞചെങ്കൊടി, പച്ച ചെങ്കൊടി; സ്ഥാനാർത്ഥികളെ സ്തുതിച്ച് കൊണ്ട് കുറെ ‘ഓഞ്ഞ’ പാട്ടുകളും

ഇടത് യുവജന സംഘടനകള്‍ അരൂരില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞനിറത്തിലും പച്ച നിറത്തിലുമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത് വിവാദമാകുന്നു. പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് പച്ചയിലും മഞ്ഞയിലും അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്.ചുവപ്പു കൊടി ഒഴിവാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ…


പാലായിൽ ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം. തിരഞ്ഞെടുപ്പ് അങ്കത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിങ്ങ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതാണ്. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ് ജനം വോട്ടു ചെയ്യുന്നത്, കെഎം…


നിഷ മത്സരിക്കില്ല, ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാർത്ഥി; എതിർപ്പുമായി ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ. മാണി മത്സരിക്കില്ലെന്ന് തീരുമാനം. ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ജോസ് ടോം പുലിക്കുന്നേൽ. ഏഴംഗ സമിതിയാണ് ജോസ് ടോമിന്റെ പേര് നിർദേശിച്ചത്. കുടുംബത്തിൽ നിന്ന് ആരും മത്സരിക്കണ്ടെന്ന് ജോസ് കെ. മാണി…


ആലപ്പുഴയിലെ തോല്‍വി കോൺഗ്രസിൽ സംഘടനാ നടപടി; നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ സംഘടനാ നടപടി. പ്രാചരണത്തിലും മറ്റും വീഴ്ച വരുത്തിയ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിട്ടതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. തോല്‍വി പഠിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍…