Ernakulam central police

കൊച്ചിയിൽ വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ കൊച്ചിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലാണ് പഠിക്കുന്നത്. മകനെ കാണാന്‍…