Ernakulam

എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം

എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം. ക​മ്മ​ട്ടി​പ്പാ​ട​ത്ത് വൈ​കി​ട്ട് നാ​ലോ​ടെ സി​ബി​ഐ ഓ​ഫീ​സി​ന് സ​മീ​പം എ​റ​ണാ​കു​ളം-​കോ​ട്ട​യം റെ​യി​ൽ​വെ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തീ ​പി​ടിത്തമുണ്ടായത്. ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ യൂ​ണി​റ്റി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ട്രാ​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഒ​രു ട്രെ​യി​ൻ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​പ​ക​ട…


‘കാക്ക’ കൊത്താതിരിക്കാൻ സിന്ദൂരം തൊടുന്ന കൊലസ്ത്രീകളെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

കാര്യം പുനരുത്ഥാന കേരളത്തിൻറെ ആസ്ഥാനത്ത് സംഘികളുടെ മാതൃകാസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിൻറെ ക്ഷേത്രത്തിൽ അവർ അവർക്ക് സൗകര്യമുള്ള പരിപാടിവെക്കുന്നിടത്ത് മറ്റുള്ളവർക്ക് ചെന്ന് പ്രതിഷേധിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും അങ്ങനെ ഒരു പ്രതിഷേധം ഉണ്ടായപ്പൾ ”ഈ സിന്ദൂരം തൊടുന്നത് എന്തിനാണെന്നറിയാമോ…എനിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്, അവരെ ഒരു കാക്കയ്ക്കും വിട്ടു കൊടുക്കാതിരിക്കാനാണ്”- എന്ന ഒരു കൊലസ്ത്രീയുടെ…


നെറ്റിയിൽ കുങ്കുമമിടുന്നത് വീട്ടിലെ പെണ്‍കുട്ടികളെ ‘കാക്കാ’മാര്‍ കൊണ്ടു പോകാതിരിക്കാനാണെന്ന്!

സംഘികളുടെ കലൂർ പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത ഒരു ഹിന്ദു സ്ത്രീക്ക് നേരെ ആക്രോശവും വധഭീഷണിയും. ‘അത് ഹിന്ദുവിന്റെ ഭൂമിയാണ്. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല’ എന്ന് പറഞ്ഞായിരുന്നു അക്രമം. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ അതൊരു സാധാരണ ഹിന്ദുക്ഷേത്രമായിരിക്കും…


സിവിൽ നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കാൻ കന്യാസ്ത്രീമഠങ്ങളെ അനുവദിക്കരുത്: ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ്

സ്ത്രീപീഡനങ്ങൾ കന്യാസ്ത്രീമഠങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മൗനം പാലിക്കുകയാണെന്ന് ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി മിഷൻ ഗ്രൂപ്പ്. യൗവനയുക്തരായ പെൺകുട്ടികളെ തടവിലാക്കി അവരെ എല്ലാത്തരത്തിലും ചൂഷണം ചെയ്ത് കൂലിയില്ലാതെ അടിമപ്പണിയെടുപ്പിച്ച് കഴിയുന്നത്ര സമ്പത്തുണ്ടാക്കുകയും അതിനെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യുന്നവരെ അവർ ആർജ്ജിച്ച സ്വത്തിൽ…


പൗരത്വ നിയമം: കേന്ദ്ര സര്‍ക്കാറിന് താക്കീതായി കൊച്ചിയില്‍ മുസ്ലിം സംഘടനകളുടെ പടുകൂറ്റന്‍ റാലി

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കൊച്ചിയില്‍ മുസ്ലിം സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സമരപ്രഖ്യാപന റാലി ചരിത്രം രചിച്ചു. രാജ്യത്ത് മുസ്ലിം സമൂഹത്തിന് അയിത്തം കല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കുള്ള കനത്ത താക്കീതായി കൊച്ചിയിലെ റാലി. കേരളത്തിലെ മുസ്ലീം നേതാക്കളും പ്രവര്‍ത്തകരും ഒരുവേദിയില്‍ ഒന്നിച്ചണിനിരന്നത് കേരളത്തിലെ മുസ്ലിം സംഘടനകളുടെ ശക്തിപ്രകടനമായി…


23 ന് ലോങ് മാർച്ച്: എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മതേതര കേരളം മാർച്ച് ചെയ്യുന്നു

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ റെജിസ്റ്ററിനോടും വിയോജിക്കുന്നവരുടെ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഭരണകൂടത്തിൻറെ അടിച്ചമര്‍ത്തല്‍ നയങ്ങൾക്കെതിരെയും ഡിസംബർ 23 തിങ്കളാഴ്ച ലോങ് മാർച്ച് നടക്കും. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഷിപ്പ് യാര്‍ഡിലേക്കാണ് പീപ്പിള്‍സ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. ‘അവര്‍ക്കെതിരെ…


പന്ത്രണ്ട്കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി; കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റില്‍

READ IN ENGLISH: Couple held for sexual abuse of 12-year-old girl in Kochi, Vaduthala എറണാകുളം വടുതലയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ വീട്ട് ഉടമസ്ഥരായ ദമ്പതികള്‍ പിടിയില്‍. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ വടുതല…


എറണാകുളം യുഡിഎഫ് നില നിര്‍ത്തി; ടി ജെ വിനോദ് 3673 വോട്ടുകളുടെ ഭൂരിപക്ഷം

കേരളം ആകാംഷയോടെ ഉറ്റു നോക്കിയ ​അഞ്ചു മണ്ഡലങ്ങളിലെ ഉപ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം യുഡിഎഫ് നില നിര്‍ത്തി. മഴയും വെള്ളപ്പൊക്കവും മൂലം പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് വന്ന എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് 3673 വോട്ടിന്റെ ​ഭുരിപക്ഷത്തില്‍ വിജയം നേടി. കൊച്ചി ഡപ്യൂട്ടിമേയറും…


യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽ ഡി എഫ് മുന്നേറ്റം

വട്ടിയൂര്‍കാവും കോന്നിയും എല്‍ഡിഎഫിന്; അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കടന്നുകൂടി; എറണാകുളവും മഞ്ചേശ്വരവും യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ കോട്ടകളായ കോന്നിയും വട്ടിയൂര്‍കാവും കയ്യേറി ഇടതുപക്ഷം കരുത്തു കാട്ടിയ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളവും മഞ്ചേശ്വരവും നഷ്ടപ്പെടുത്താതെ നില നിര്‍ത്തിയ യുഡിഎഫ് അരൂരും പിടിച്ചെടുത്തു. കേരളം ആകാംഷയോടെ കാത്തിരുന്ന ഉപതെരഞ്ഞെടുപ്പിന് പര്യവസാനിക്കുമ്പോള്‍ യുഡിഎഫ് മൂന്ന്…


കാക്കനാട് പ്രേമാഭ്യർത്ഥന നിരസിച്ചതിന് അർദ്ധരാത്രി പെൺകുട്ടിയെ വീട്ടിൽ എത്തി തീകൊളുത്തി കൊന്നു; യുവാവും മരിച്ചു

എറണാകുളം കാക്കനാട് അർധരാത്രി വീട്ടിൽ കയറി വന്ന യുവാവ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. യുവാവും മരിച്ചു. കാളങ്ങാട് പത്മാലയത്തിൽ ഷാലന്റെ മകൾ ദേവിക(17)യെ പറവൂർ സ്വദേശി മിഥുൻ ആണ് തീകൊളുത്തി കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി 12.15ഓടെ ബൈക്കിൽ ദേവികയുടെ വീട്ടിലെത്തിയ മിഥുൻ വീട്ടുകാരെ വിളിച്ചുണർത്തുകയായിരുന്നു. കതകിൽ…