fb post

എന്റെ നന്ദൂട്ടി നിങ്ങളുടെ പാറു

ഇത് വായിക്കാതെ നിങ്ങൾ പോകരുത്. നിങ്ങളുടെ വിലപ്പെട്ട അഞ്ചു നിമിഷം ഇവിടെ തരുമോ? ട്രാൻസ് ജന്റർ RJ പാർവ്വതിയുടെ സഹോദരൻ കെ.വിദ്യനാഥ് DACD Date: A Colorful Delight എന്ന ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പാണ് ഇത്. വേദനയോടെ ആണ് ഞാൻ ഇന്നിവിടെ ഈ കുറിപ്പ് തയ്യാറാക്കുന്നത്….


വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് വമ്പൻ നന്മ മരങ്ങളെ പെറ്റു വളർത്തിയ അമ്മമാർക്ക്

അനുപമ ആനമങ്ങാട്  നിന്നെയൊക്കെ പെറ്റിട്ട് പാൽകൊടുത്ത് വളർത്തി, അപ്പിയും മൂത്രവും കഴുകി, നിന്നെയൂട്ടാൻ അടുക്കളയിൽ നിന്നുരുകി, ഓരോ പനിയിലും ചുമയിലും നെഞ്ചുരുകി കാവലിരുന്നവൾക്ക്… ചെറുപ്രായത്തിൽ ഭാര്യയായി, അമ്മയായി, വീണ്ടുമമ്മയായി, ജീവിതത്തിന്റെ മറ്റുനിറങ്ങളെന്തെന്ന്, മറ്റാനന്ദങ്ങളെന്തെന്ന്, അറിയാതെ പോയവൾക്ക്.. നിനക്കും നീ ജനിപ്പിച്ച പിള്ളേർക്കും വെച്ചുവിളമ്പിയൂട്ടാനല്ലാതൊരു ജീവിതമില്ലെന്നു നീ വിശ്വസിച്ചുറപ്പിച്ചു വീട്ടിലിരുത്തിയിരിക്കുന്നവൾക്ക്……


മതങ്ങൾ മനുഷ്യന് വേണ്ട എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല: സോയ.കെ.എം

സോയ.കെ.എം ഞാൻ ജസ്റ്റിസ് ഫോർ ലൂസി എന്ന ക്യംപയിനിൽ പങ്കെടുത്തത് അത് പൂർണമായും ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയാണന്ന് കരുതി മാത്രമായിരുന്നു. മാനന്തവാടിയിലെ ഐക്യദാർഢ്യസദസ്സ് വിജയിപ്പിക്കുവാനും കഴിഞ്ഞത് ലക്ഷ്യം അതായത് കൊണ്ട് മാത്രമായിരുന്നു… എന്തുകൊണ്ട് മാനന്തവാടിയിലെ വിജയിച്ചു? എന്തുകൊണ്ട് വഞ്ചി സ്ക്വയർ വിജയിച്ചില്ല? അതിന് കാരണമുണ്ട്. മാനന്തവാടിയിലെ പരിപാടി…


ഫ്ലാറ്റ് (Flat) = പരന്നത്; ‘ഓൻറെയൊക്ക തല പരിശോധിക്കണം’

ഹിഫ്‌സുർ റഹ്മാൻ ഫ്ലാറ്റ് (Flat) = പരന്നത്: 1. 2006 ആഗസ്റ്റിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് മരട് മുനിസിപ്പാലിറ്റി ബിൽഡിംഗ് പെർമിറ്റുകൾ നൽകി. 2. അത്യുന്നതങ്ങളിൽ താമസിക്കുന്ന ഒരു ഫ്ലാറ്റുടമ പറഞ്ഞതുപോലെ ” ഒരു താഴെക്കിടയിലുള്ളവൻ” വിജിലൻസിന് പരാതി നൽകി. 3. വിജിലൻസ് വളരെ വിശദമായി അന്യേഷിച്ച്‌ സർക്കാരിന് റിപ്പോർട്ട്…


ഓണം ക്രിസ്ത്യാനിക്ക് ആഘോഷിക്കാമോ? ഇതൊരുവക ‘ഡാഷ് ണോ’ ത്തിലെ ന്യായീകരണമായിപ്പോയി

ഫ്രാൻസിസ് ജോയി ഫാദർ ജെയിംസ് മഞ്ഞക്കൽ എന്ന കത്തോലിക്കാ പുരോഹിതൻ എന്ന് അവകാശപ്പെടുന്ന സത്വത്തിന്റ്റെ പോസ്റ്റിൽ കണ്ട ചില പരാമർശങ്ങൾക്കുള്ള മറുപടി. നബി: ഇത് ക്രിസ്ത്യാനികളുടെ ഓണാഘോഷത്തെ ന്യായീകരിക്കൽ അല്ല  വാമനനും, മാവേലിയും! “കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളിൽ ‍പ്രധാനപ്പെട്ടതാണ് അവതാരകഥ! …. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താൻ മഹാവിഷ്ണു…


“അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്നവര്‍ ആദ്യം കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയും”: വി എസ്‌

അഗ്രഹാരത്തിലെ കഴുത’കൾക്ക് മറുപടിയുമായി വിഎസ്. കേരള ഹൈക്കോടതി ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസ്താവനയ്‌ക്കെതിരേ യുള്ള മറുപടിയിലൂടെ സിപിഐഎം അഗ്രഹാര കമ്മറ്റിയെ തോണ്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്ന് വി എസ് അച്യുതാനന്ദന്‍…


ലോകസഭാ തെരഞ്ഞെടുപ്പിൽ CPI(M) എന്തുകൊണ്ട് തൂത്തെറിയപ്പെട്ടു ?

ലോകസഭാ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ടതിന്റെ കാരണങ്ങളിൽ പ്രാധാനമായവ ശബരിമലയും അഗ്രഹാരവുമാണ് എന്നാണ് ഇപ്പോൾ കൊടിയേരി പറയുന്നത്. യഥാർത്ഥത്തിൽ ഇതു തന്നെയാണ് കാരണങ്ങൾ എന്ന് തറപ്പിച്ചു പറയുന്നുവെങ്കിൽ അവർ തോൽക്കേണ്ടവർ തന്നെ. കേരളം ഭരിക്കാൻ CPI(M) മുന്നണിയ്ക്ക് യോഗ്യതയില്ല എന്ന് ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവർക്ക് സംശയലേശം ഇല്ലതെ തറപ്പിച്ച് തന്നെ പറയാം….


യൂണിവേഴ്‌സിറ്റി കോളജില്‍നിന്നുയരുന്ന ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ്: സ്പീക്കര്‍

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍തന്നെ കുത്തിയ സംഭവം ചരിത്രത്തത്തിലെ അക്ഷരത്തെറ്റെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. തന്റെ ശിരസ് ലജ്ജാഭാരം കൊണ്ട് പാതാളത്തോളം താഴുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഹൃദയം നുറുങ്ങുന്നു. കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നു. എന്റെ,…


സർക്കാർ സ്കോളർഷിപ്പ് നൽകിയില്ല; ബിനേഷ് ബാലൻ പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നീതി നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്റെ ഫയലില്‍ ചുവപ്പു നാടകള്‍ ഇനിയും അഴിഞ്ഞില്ല. “സംസ്കാരമില്ലാത്ത നീ എന്തിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പോകുന്നത്” എന്നായിരുന്നു ഉദ്യോഗസ്ഥ പ്രഭുക്കള്‍ രണ്ടുവർഷം മുൻപ് വരെ ചോദിച്ചത്. രണ്ടു മന്ത്രിസഭ, രണ്ടു മന്ത്രിമാര്‍ (UDF –…


‘കോവലൻ വക്കീല് പറഞ്ഞു, സങ്കു വക്കീല് പറഞ്ഞു, ചെന്നിത്തലാജി പറഞ്ഞു- ഇപ്പൊ നിയമം നിർമ്മിച്ചു തരാം

സുപ്രീം കോടതിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഓർഡിനൻസിറക്കാനോ നിയമം കൊണ്ടുവരാനോ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് വിചാരിച്ചാലും സാധിക്കില്ല. അഡ്വ. ശ്രീജിത്ത് പെരുമന അപ്പോ എല്ലാം പറഞ്ഞു കോംപ്ളിമെന്റ്‌സ് ആക്കി ‘ശബരിമല വിഷയം “subjudice” അഥവാ കോടതി പരിഗണനയിലാണെന്നും നിയമ…