Fire

എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം

എറണാകുളത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ തീപിടിത്തം. ക​മ്മ​ട്ടി​പ്പാ​ട​ത്ത് വൈ​കി​ട്ട് നാ​ലോ​ടെ സി​ബി​ഐ ഓ​ഫീ​സി​ന് സ​മീ​പം എ​റ​ണാ​കു​ളം-​കോ​ട്ട​യം റെ​യി​ൽ​വെ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തീ ​പി​ടിത്തമുണ്ടായത്. ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ യൂ​ണി​റ്റി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ട്രാ​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഒ​രു ട്രെ​യി​ൻ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​പ​ക​ട…


അസാം പ്രതിഷേധാഗ്നിയിൽ എരിയുന്നു; പോലീസ് വെടിവെയ്പ്പിൽ മൂന്ന് മരണം

മതപരായി പൗരനെ വേര്‍തിരിക്കുന്ന ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിലിറങ്ങിയുള്ള അസമിലെ ജനങ്ങളുടെ പ്രതിഷേധം നിയന്ത്രണാധീതമായി വളരുന്നു. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിര്‍ത്തിവെച്ചും പട്ടാളത്തെ ഇറക്കിയും വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും കേന്ദ്രം സുരക്ഷ തീര്‍ക്കുമ്പോഴും ഇതെല്ലാം അവഗണിച്ച് ജനത്തിന്റെ പ്രതിഷേധം അലയടിക്കുകയാണ്. തെരുവിലറങ്ങിയ ആയിരങ്ങള്‍ പോലീസുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായായിരുന്നു….


കൊച്ചി തോപ്പുംപടിയിൽ വൻ തീപിടുത്തം

കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം. ചെരുപ്പു കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക 1.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  </iframe