Firoz kunnumparambil

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്; വിദേശ സംഭാവന സ്വീകരിക്കാൻ ഫിറോസിന് എന്ത് അധികാരമാണ് ഉള്ളത്?’

ജയിലില്‍ പോകാന്‍ ഫിറോസ് കുന്നംപറമ്പില്‍ തിടുക്കം കൂട്ടേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മൊഹമ്മദ് അഷീല്‍. സഹായം വേണ്ടവരെ മുന്‍നിര്‍ത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡോ.മൊഹമ്മദ് അഷീല്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്തത്…


വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് വമ്പൻ നന്മ മരങ്ങളെ പെറ്റു വളർത്തിയ അമ്മമാർക്ക്

അനുപമ ആനമങ്ങാട്  നിന്നെയൊക്കെ പെറ്റിട്ട് പാൽകൊടുത്ത് വളർത്തി, അപ്പിയും മൂത്രവും കഴുകി, നിന്നെയൂട്ടാൻ അടുക്കളയിൽ നിന്നുരുകി, ഓരോ പനിയിലും ചുമയിലും നെഞ്ചുരുകി കാവലിരുന്നവൾക്ക്… ചെറുപ്രായത്തിൽ ഭാര്യയായി, അമ്മയായി, വീണ്ടുമമ്മയായി, ജീവിതത്തിന്റെ മറ്റുനിറങ്ങളെന്തെന്ന്, മറ്റാനന്ദങ്ങളെന്തെന്ന്, അറിയാതെ പോയവൾക്ക്.. നിനക്കും നീ ജനിപ്പിച്ച പിള്ളേർക്കും വെച്ചുവിളമ്പിയൂട്ടാനല്ലാതൊരു ജീവിതമില്ലെന്നു നീ വിശ്വസിച്ചുറപ്പിച്ചു വീട്ടിലിരുത്തിയിരിക്കുന്നവൾക്ക്……


ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം?: അഡ്വ.ഹരീഷ് വാസുദേവന്‍

ഫിറോസ് കുന്നുംപറമ്പിൽ എന്ന ഫ്രോഡിനെതിരെ ക്രിമിനൽ കേസെടുത്ത് അകത്തിടാൻ എന്താണ് താമസം എന്നു മനസിലാകുന്നില്ല.വനിതാ കമ്മീഷന്റെ ‘കേസെടുപ്പ്’ ഉടായിപ്പുകളല്ല, കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് അഡ്വ.ഹരീഷ് വാസുദേവന്‍. അതിനു താമസമെന്ത് എന്നു മനസിലാകുന്നില്ല.ഗുണ്ടായിസവും സൈബർ ലിഞ്ചിങ്ങും കയ്യിൽ വെച്ചാൽ മതി ഇവിടെ ചെലവാകില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ…


പണിപാളിയപ്പോൾ ആചാരപരമായ മാപ്പ് പറച്ചിലുമായി ‘നന്മ’മരക്കച്ചവടക്കാരൻ ഫിറോസ് കുന്നുംപറമ്പിൽ

ഒടുവിൽ പണിപാളിയെന്നും നന്മമരക്കച്ചവടത്തെ തന്നെ ബാധിക്കുമെന്നും മനസിലായപ്പോൾ ആചാരപരമായ മാപ്പ് പറച്ചിലും പതിവ് സെന്റിയും ജീവകാരുണ്യ മഹാത്മ്യ പ്രഘോഷണവുമായി നന്മമര തട്ടിപ്പ് സിഇഒ ഫിറോസ് കുന്നുംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസിൻെറ മാപ്പുപറച്ചിൽ. മോശമായൊരു മാനസികാവസ്ഥയിലാണ് അത്തരത്തിൽ ഒരു പരാമർശം നടത്തിത്. വാക്ക് പിൻവലിക്കണമെന്ന് പല സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ആ…


ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍; പിന്നിൽ വൻ മാഫിയകൾ; കോടികളുടെ തട്ടിപ്പ്

നന്മമര തട്ടിപ്പുകാരൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. വലിയ മാഫിയ തന്നെ ഇതിനകത്ത് ഉണ്ട് എന്നും കോടികളുടെ വരവാണ് ഉള്ളത് എന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആണ് സാമൂഹ്യ മിഷന്‍ ഡയറക്ടര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത് ….