Fr.Melvin Souza

നന്മ നിറഞ്ഞ ഗൗരിയെ സ്വസ്തി…! സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! ഈ മണ്ണ്- പെണ്ണ് മാഫിയ സംഘത്തിൽ നിന്ന് ഞങ്ങളെ കാത്തരുളേണമേ!

ലിബി. സി.എസ് വിശ്വാസത്തിന്റെയും മതത്തിന്റെയും തിരുവസ്ത്രമാണെന്ന് കുറെ വിശ്വാസിപൊട്ടന്മാർ തെറ്റിദ്ധരിക്കുന്ന വെള്ള നൈറ്റിയണിഞ്ഞ ‘മണ്ണ്- പെണ്ണ്’ മാഫിയാ സംഘമായ കത്തോലിക്കാ സഭ അടിമലത്തുറയിൽ നടത്തിയ ഭൂമികയ്യേറ്റവും അതിനെ എതിർത്തവർക്ക് നേരെയുണ്ടായ ഊരുവിലക്കുമൊക്കെ വളരെ നിസാരമായ ഒരു സംഭവമായിട്ടാണ് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന സംഘടനകളുമൊക്കെ കൈകാര്യം ചെയ്തതെന്ന് നാം…