G.Sukumaran Nair

ചെവിയിൽ പൂടക്കാരുടെ വോട്ടും, സഭയുടെ വോട്ടും, നൈഷ്‌ടീകത്തിനുള്ള വോട്ടും; മഞ്ഞചെങ്കൊടിയും പച്ച ചെങ്കൊടിയും എവിടെപ്പോയി?

വിജയൻമാഷിൻറെ ഭാഷയിൽ പറഞ്ഞാൽ വെറും ഒരു ‘തെരെഞ്ഞെടുപ്പു’ മാത്രമാണെങ്കിലും കേരളത്തിലെ പൊതുസമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കിയ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുഫലം വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണ്? ജാതിയും മതവും സമുദായവും ആചാരങ്ങളുമല്ല മറിച്ച് മികച്ചവ്യക്തിത്വങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും ജനങ്ങളുടെ ജീവിതപ്രശനങ്ങളുമാണ് എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കു തന്നെയാണ്. മൂന്ന് മുന്നണികൾക്കും ജനം തിരിച്ചടികൊടുത്ത…


നായന്മാരോടു കളിക്കരുത്: ടിക്കാറാം മീണ സുകുമാരന്‍ നായരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ വ്യവഹാരം നടത്തുമെന്ന്

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ എന്‍ എസ് എസ് നിയമനടപടിക്കൊരുങ്ങുന്നു. ടിക്കാറാം മീണ സുകുമാരന്‍ നായരോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതി വ്യവഹാരം നടത്തി ജോലികളഞ്ഞു കുത്തുപാളയെടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് വ്യവഹാരം നടത്തിപരമ്പര്യമുള്ള ചെവിയിൽപൂടയുള്ള ശൂദ്രന്മാർ രംഗത്ത്. സമദൂരം വിട്ട് എന്‍ എസ് എസ് ശരിദൂരം സ്വീകരിച്ചതാണ് പ്രശ്‌നമായതെന്ന ടിക്കാറാം മീണയുടെ…