Gaffoor Kodinji

ഫാസിസ്റ്റ് വൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം

ഗഫൂർ കൊടിഞ്ഞി മോഹൻ ഭഗത്തും മറ്റ് ഹിന്ദുത്വ യാഥാസ്ഥികരും അന്ധവിശ്വാസങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ജന ങ്ങളുടെ ശാസ്ത്ര ബോധത്തെ പരിഹസിക്കുമ്പോൾ നമ്മൾ സൗകര്യപൂർവ്വം മറന്നു പോകുന്ന ചില വസ്തുതകളുണ്ട്. സ്വാതന്ത്ര്യാനന്തരം എഴുപതിൽ ചില്ല്വാനം വർഷങ്ങൾ നമ്മുടെ ഭരണാധികാരികൾ പൗരന്മാർക്ക് വിദ്യാഭ്യാസം നൽകുന്നതിൽ കാണിച്ച വിമുഖതയാ ണ് സംഘികൾ ഇന്ന്…


ആപ്പിൻ്റെ വിജയം: എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം?

ഗഫൂർ കൊടിഞ്ഞി ഡൽഹിയിൽ ആപ്പിന്റെ വിജയത്തിൽ അർമാദിക്കുന്നവർ ഇത് കൂടി അറിയുക. അരവിന്ദ് കജരിവാൾ കാശ്മീർ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടിനുള്ള വോട്ടാവാം അദ്ദേഹത്തിന് ലഭിച്ചത്? പൗരത്വ വിഷയത്തിൽ എവിടേയും തൊടാതെയുള്ള ആ ഉരുണ്ടു കളിക്കുള്ള സമ്മാനവുമാവാം ഈ വിജയം ? ആഴ്ചകളായി ഷഹീൻ ബാഗിൽ ഊണുറക്കമില്ലാതെ ഭരണഘടന സംരക്ഷിക്കാൻ…


മൗദൂദിയും പൗരത്വ ബില്ലും

ഗഫൂർ കൊടിഞ്ഞി ഇന്ത്യയിൽ ഇന്ന് ഏറ്റവും വലിയ വിഷയം ജമാഅ ത്തെ ഇസ്ലാമിയുടെ ഐഡന്ററ്റി തെളിയിക്കലാണ് എന്നാണ് ചിലരുടെ പോസ്റ്റ് കണ്ടാൽ തോന്നുക. പലരും പൗരത്വ ബില്ലൊക്കെ വലിച്ചെറിഞ്ഞ്, പട്ടിക്ക് എല്ലിൻ കഷണം കിട്ടിയ മട്ടിൽ മൗദൂദിയുടെ പിറകെ ഓടുകയാണ്. ചിലർ രക്ഷിക്കാനും മറ്റു ചിലർ ക്രൂശിക്കാനും ….


കേരളീയ സമൂഹം പുതിയ തിരിച്ചറിവിലേക്ക്

ഗഫൂർ കൊടിഞ്ഞി ഉർവ്വശീശാപം ഉപകാരമായി എന്ന് പറയുംപോലെ അമിത്ഷാ പൗരത്വബിൽ നടപ്പാക്കിയതും തുടർന്ന് അത് എല്ലാവർക്കും ബോധ്യമാകുന്ന തരത്തിൽ കുറ്റിയാടിയിലും പാവക്കുളത്തുമൊക്കെ അവരുടെ ആശ്രിതർ വിശദീകരിച്ചതും കേരളത്തെ സംബന്ധിച്ചിടത്തോളം നന്നായിഎന്ന് കരുതണം. അവരുടെ യഥാർത്ഥ ഉദ്ദേശങ്ങൾ, ഗുജറാത്ത് ഓർമ്മപ്പെടുത്തലിലൂടെയും ക്ഷേത്ര അംഗണങ്ങൾ ബില്ലിന്റെ പ്രചരണത്തിന് ദുരുപയോഗംചെയ്യുന്നതിലൂടെയും മറ്റും മൊത്തം…


ആര്യഫാസിസത്തിന്റെ നാൾ വഴികൾ

ഗഫൂർ കൊടിഞ്ഞി ഇന്ന് ഇന്ത്യൻ ജനത നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പൗരത്വ ബില്ലിനെ എങ്ങനെ നേരിടുമെന്നതാണ്. ജനാധിപത്യപരവും മതനിരപേക്ഷവുമായ നമ്മുടെ ഭരണഘടന ഫാസിസ്റ്റ് ഭരണകൂടമുയർത്തുന്ന വെല്ലുവിളികളെ അതിജയിക്കുമോ എന്നാണ് ഇന്ത്യയിലെ നൂറ്റിമുപ്പത് കോടി ജനങ്ങൾ ഭയത്തോടെ ഉറ്റുനോക്കുന്നത്. യാഥാർത്ഥ്യബോധത്തോടെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലൂടെ നമ്മുടെ മുൻഗാമികൾ…


മാനവികതയുടെ ശാദ്വല തീരങ്ങളെ മതവും വംശീയതയും കയ്യേറിയിരിക്കുന്നു

ഗഫൂർ കൊടിഞ്ഞി ലോക സിനിമയിൽ തന്നെ അൽഭുതമായിരുന്നു ‘ഷോലെ’ എന്ന സിനിമ.ഒരു കാലത്ത് ചമ്പൽകാടുകളെ അടക്കിവാണ ഖബ്ബർസിംഗ് എന്ന കൊള്ളക്കാരന്റെ താണ്ഡവങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന ഒരു നിഷ്കളങ്ക ഗ്രാമത്തിന്റെ കഥയാണ് ഇന്ത്യയിലാദ്യം 70mm ഫ്രെയിമിലിറങ്ങിയ ഈ ചലച്ചിത്രം. ബോംബെയിലെ മിനർവ തിയറ്ററിൽ ഏഴു വർഷമാണ് ഈ പടം ഓടിയത്….