Isakkakkinte Ithihasam

‘ഇസാക്കിന്റെ ഇതിഹാസം’ ആദ്യ ടീസര്‍ പുറത്തുവിട്ടു

നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സെന്‍സറിങ് പൂര്‍ത്തിയ ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായ വികാരിയച്ചന്റെ വേഷമാണ് സിദ്ധിഖ് കൈകാര്യം ചെയ്യുന്നത്. നര്‍മരസ പ്രധാനമായ ചിത്രമാണെന്നാണ് സംവിധായകന്‍ ആര്‍…