justice for Sr.Lucy kalappura

സിസ്റ്റർ ലൂസി കളപ്പുര ‘സംസ്‌കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലില്‍ താമസിച്ചെന്ന്’ മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം

സി.ലൂസി കളപ്പുരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി സീറോമലബാർ സഭയുടെ കുപ്രസിദ്ധമായ മാനന്തവാടി രൂപതയുടെ ബിഷപ് മാര്‍ ജോസ് പൊരുന്നേടവും എഫ്.സി.സി സന്യാസ സഭാ അധികൃതരും മാനന്തവാടി കോടതിയില്‍. സി. ലൂസി കളപ്പുര സംസ്‌കാര ശൂന്യര്‍ക്കും സഭാവിരോധികള്‍ക്കുമൊപ്പം കറങ്ങി നടന്നുവെന്നും ഹോട്ടലില്‍ താമസിച്ചുവെന്നും കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തില്‍ ‘വിഷ’പ്പ് പറയുന്നു. സന്യാസത്തിനു…


നിതി തേടിയുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര വാദിയായി വയനാട് ജില്ലയിലെ വെള്ള മുണ്ട പോലീസ് സ്റ്റേഷനിൽ 20/08/2019 ൽ ക്രൈം നമ്പർ Ol47/ 2019 ആയി രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും നിതി തേടിയുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. മാനന്തവാടി രൂപത PRO ഫാ…


കാ…തൊലിക്കാ സഭയുടെ കന്യാപീഡനം: ലൂസി കളപ്പുരയ്ക്ക് ഭക്ഷണം പോലും നൽകുന്നില്ല താന്‍ പട്ടിണിയില്‍ എന്ന് സിസ്റ്റര്‍

സിസ്റ്റർ ലൂസികളപ്പുര കോൺവെന്റിൽ പട്ടിണിയിൽ. ഭക്ഷണം നൽകാതെ പീഡിപ്പിച്ച് കാ..തൊലിക്കാ സഭ.തന്നെ പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര. മഠത്തില്‍ തനിക്ക് ഭക്ഷണംപോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്നും സിസ്റ്റർ…


‘കാ-തൊലിക്കാ’ പീഡനത്തിന് സ്റ്റേ: സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഫ്രാങ്കോ മൂളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അപവാദപ്രചാരണങ്ങളും മാനസീക പീഡനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി മാനന്തവാടി മുന്‍സിഫ് കോടതി താൽകാലികമായി മരവിപ്പിച്ചു. എഫ്‍സിസി സന്യാസി സമൂഹത്തില്‍…


ഐക്യദാർഢ്യം പ്രഖ്യാപിക്കൽ ചുമതലയായി കരുതാറുള്ള നാം എങ്ങനെയാണ് ഐക്യദാർഢ്യപ്പെടാറുള്ളത്?: സണ്ണി എം കപിക്കാട്

മതാധിപത്യത്തിൻറെ, മതാധികാരത്തിൻറെ പൗരോഹിത്യത്തിൽ അധിഷ്ഠിതമായ അധികാരം വളരെ സൂക്ഷ്മരൂപത്തിൽ പാവനമാണെന്ന് വിചാരിക്കുന്ന അനുയായി കൂട്ടങ്ങൾ ഉള്ളിടത്തോളം കാലം അതിനെതിരായ പ്രതിഷേധനകൾക്ക് വളരെ വലിയ പരിമിതികൾ ഉണ്ടെന്നുകൂടി നാം കാണണം. സമരങ്ങൾ നടക്കുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിക്കൽ ഒരു ചുമതലയായി നാം എടുത്തിട്ടുണ്ട്.എന്നാൽ ഇത്തരം ഐക്യദാർഢ്യങ്ങൾ കൊണ്ടൊന്നും തീരുന്നതല്ല ഈ ഇഷ്യൂ…


മാർ ജോർജ്ജ് ആലഞ്ചേരിയെ മുദ്രപത്രങ്ങളുടെ മധ്യസ്ഥൻ ആക്കാവുന്നതാണെന്ന് അഡ്വ.ജയശങ്കർ

സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയെ മുദ്രപത്രങ്ങളുടെ മധ്യസ്ഥൻ ആക്കാവുന്നതാണെന്ന് അഡ്വ.ജയശങ്കർ. സഭയുടെ തീരുമാനങ്ങൾക്ക് കടക വിരുദ്ധമായിട്ടാണ് അന്ന് മേജർ ആർച്ച് ബിഷപ്പ് ആയിരുന്ന മാർ ജോർജ്ജ് ആലഞ്ചേരി 16 ആധാരങ്ങൾ വഴി വസ്തുവകകൾ വിറ്റത്. വിറ്റ പണം പോലും അകൗണ്ടിൽ വന്നുമില്ല….


“കന്യാസ്ത്രീകൾക്കും പറയാനുണ്ട്”, ഇന്ന് വൈകിട്ട് 4 ന് എറണാകുളം ടൗൺ ഹാളിൽ

ക്രൈസ്തവസഭകൾക്കുള്ളിൽ കന്യാസ്ത്രീ സമൂഹം നേരിടുന്ന വിഷമതകളും വിവേചനങ്ങളും തുറന്നുപറയുന്ന ‘കന്യാസ്ത്രീയ്ക്കു പറയാനുള്ളത് ‘ എന്ന പരിപാടി ഇന്ന് വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി ഫെയ്സ്ബുക്ക് കൂട്ടായ്‌മയാണ് പരിപാടിയുടെ സംഘാടകർ.ഹർത്താൽ ആണെങ്കിലും പരിപാടിയിൽ മാറ്റമൊന്നും ഇല്ലെന്ന് സംഘാടകർ അറിയിച്ചു. മഠങ്ങളിൽ നടക്കുന്ന…


മതങ്ങൾ മനുഷ്യന് വേണ്ട എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല: സോയ.കെ.എം

സോയ.കെ.എം ഞാൻ ജസ്റ്റിസ് ഫോർ ലൂസി എന്ന ക്യംപയിനിൽ പങ്കെടുത്തത് അത് പൂർണമായും ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയാണന്ന് കരുതി മാത്രമായിരുന്നു. മാനന്തവാടിയിലെ ഐക്യദാർഢ്യസദസ്സ് വിജയിപ്പിക്കുവാനും കഴിഞ്ഞത് ലക്ഷ്യം അതായത് കൊണ്ട് മാത്രമായിരുന്നു… എന്തുകൊണ്ട് മാനന്തവാടിയിലെ വിജയിച്ചു? എന്തുകൊണ്ട് വഞ്ചി സ്ക്വയർ വിജയിച്ചില്ല? അതിന് കാരണമുണ്ട്. മാനന്തവാടിയിലെ പരിപാടി…


പ്രതീക്ഷിച്ചത് സംഭവിച്ചു: സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ വത്തിക്കാൻ തള്ളി

അത്ഭുതങ്ങൾ ഒന്നും ഉണ്ടായില്ല, പ്രതീക്ഷിച്ചത് സംഭവിച്ചു. ഫ്രാൻസിസ്കൻ സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതിന് എതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. പുറത്താക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. പരാതി നിരാകരിച്ചു എന്ന് വ്യക്തമാക്കിയുള്ള കത്ത് ഇന്ന് രാവിലെയാണ് ലഭിച്ചത്. സഭാ…


സി. ലൂസി കളപ്പുരയ്ക്ക് നീതിവേണം: ഒക്ടോബർ 12 ന് നീതിബോധത്തിൻറെ കനലെരിയുന്ന മനസ്സുള്ളവർ കൈകോർക്കുന്നു

ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഒരുവയസ്സ്. ഇതേസമരത്തിന് പിന്തുണ നൽകി പങ്കെടുത്ത സിസ്റ്റർ ലൂസിയെ സഭ പുറത്താക്കി. സിസ്റ്റർ ലൂസിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച നോബിളിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ലോകമെമ്പാടുമുള്ള നീതിബോധമുള്ള മലയാളികൾ രൂപീകരിച്ച JUSTICE FOR SR.LUCY എന്ന…