Kannur

ഒന്നരവയസ്സുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്നകേസിൽ ശരണ്യയുടെ കാമുകന്‍ നിധിൻ അറസ്റ്റില്‍

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്‌റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി നിധിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ ശരണ്യയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരാഴ്ചയ്ക്ക്…


ശരണ്യയും കാമുകനും പോലീസ് കസ്റ്റഡിയില്‍; സ്‌റ്റേഷനില്‍ കാമുകനും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം

കണ്ണൂരില്‍ ഒന്നരവയസുകാരന്‍ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍. റിമാന്‍ഡിലായിരുന്ന കുഞ്ഞിന്റെ മാതാവ് തയ്യില്‍ ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു പോലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളത്തായിരുന്ന കാമുകന്‍ നിധിനെ വിളിച്ചുവരുത്തി മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണു പോലീസ്…


തയ്യില്‍ കടപ്പുറത്തെ പിഞ്ചുകുഞ്ഞിൻറെ കൊലപാതകം: കാമുകനെതിരെ ശരണ്യയുടെ മൊഴി

തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യ കാമുകനെതിരെ മൊഴി നല്‍കി. കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുനെന്നാണ് ശരണ്യയുടെ മൊഴി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കാമുകനെതിരെ കൂടി മൊഴി നല്‍കി രക്ഷപെടാനുള്ള ശ്രമമാണ് ശരണ്യ നടത്തുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടാതെ കാമുകനെ…


കണ്ണൂരിൽ കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

പയ്യന്നൂരില്‍ നാടകപരിശീലനത്തിനെത്തിയ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതിനാടകപ്രവര്‍ത്തകര്‍ക്ക് നേരേ സദാചാര ആക്രമണം. പയ്യന്നൂര്‍ എട്ടാട് തുരുത്തിയില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നാടക പരിശീലനത്തിനായി എടാട്ട് കണ്ടല്‍ പ്രോജക്ട് ഓഫീസിലെത്തിയതായിരുന്നു വിദ്യാര്‍ഥികളടക്കമുള്ളവര്‍. ഇതിനിടെ ഒരു സംഘമാളുകള്‍ എത്തി സ്ഥലത്ത് അനാശാസ്യം നടക്കുന്നുണ്ടെന്ന് പറഞ്ഞ്…


തളിപ്പറമ്പില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ തൂങ്ങിമരിച്ചത് കണ്ടതിന് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് കുറ്റിക്കോൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകൻ തേരുകുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്‌നാട് വിരുദുനഗർ ശ്രീവില്ലി പൂത്തൂരിലെ രേഷ്മ (ഇസൈക്കിറാണി – 25) എന്നിവരാണ് മരിച്ചത്. സുധീഷ്…


കണ്ണൂരിൽ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു, മൂ​ന്നു​പേ​ര്‍​ക്ക് പ​രിക്ക്

ചെ​റു​കു​ന്ന് പ​ള്ളി​ച്ചാ​ലി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു. അപകടത്തിൽ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മും​ബൈ​ മ​ദ​ര്‍​തെ​രേ​സ​ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ഭാം​ഗം കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ചാ​മ​ല പു​ര​യി​ട​ത്തി​ലെ സി​സ്റ്റ​ര്‍ സു​ഭാ​ഷി എം​സി (72)യാ​ണ് മ​രി​ച്ച​ത്. സി​സ്റ്റ​റി​ന്‍റെ സഹോദരി ലീ​ലാ​മ്മ​യു​ടെ മ​ക​ന്‍ ഡ​ല്‍​ഹി പോ​ലീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ഡോ​ണ്‍…


കണ്ണൂരില്‍ സുന്ദരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ യുഎപിഎ കേസ്‌

പേരാവൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. മാവോയിസ്റ്റ് നേതാവ് സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് യുപിഎയും ആയുധ നിയമവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം രണ്ടിന് ഇവര്‍ ആയുധവുമായി പേരാവൂരിലെ കോളയാട് ചേക്കേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. ഒരു…


പ്രായപൂര്‍ത്തിയാകാത്ത മക്കളെ കാമുകന് കാഴ്ചവെച്ചു പണം വാങ്ങിയ കേസിൽ അമ്മ കീഴടങ്ങി

പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ചു. മക്കളെ കാഴ്ചവെച്ച് കാശുവാങ്ങിയ 34കാരി അമ്മ ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ കീഴടങ്ങി. ഇവരെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി. പട്ടിക…


ഒപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ കാമുകി വീട്ടിലെത്തിയപ്പോൾ കാമുകൻ പേടിച്ച് വീടിനകത്തുകയറി വാതിലടച്ചു

READ IN ENGLISH: Kannur native woman’s extramarital affair over mobile phone turned up bad as her secret boyfriend was a plus one student മൊബൈലിലൂടെ പരിചയപ്പെട്ട കാമുകനോട് പ്രണയം മൂത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രണയനായകനെ തേടി പോയ കണ്ണൂർ…


കണ്ണൂര്‍ നഗരത്തില്‍ ഭിക്ഷാടനം നടത്തിവന്ന തമിഴ് യുവാവ് എൻജിനീയറിങ് ബിരുദവും എംബിഎ യും ഉള്ളയാൾ

കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന യാചകനെ ചോദ്യം ചെയ്ത പോലീസ് ആദ്യമൊന്ന് ഞെട്ടി. പതിനഞ്ച് വര്‍ഷം മുന്‍പ് തമിഴ്‌നാട്ടില്‍നിന്നും വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കണ്ണൂര്‍ പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട് പാളയംകോട്ട് സ്വദേശി ഏഷ്യാറ്റിക് വേലായുധനെ (36) യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദം…