Kerala police

“ഉണ്ടയെവിടെ” സഭയിൽ പ്രതിപക്ഷ പ്രതിഷേധം; ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു, ഉണ്ടമാത്രമേ പോയിട്ടുള്ളൂ തോക്കുകൾ നഷ്ടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

പോലീസ് സേനയിലെ അഴിമതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെടിയുണ്ടകൾ കാണാതായതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുവെന്നും തോക്കുകൾ നഷ്ടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച കണക്കുകളും സഭയിൽ വ്യക്തമാക്കി. 2015 ൽ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ട്, ആ ബോര്‍ഡിന്‍റെ അലംഭാവമാണ്…


ഗോമാതാവിനെ ഒഴിവാക്കി: കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍നിന്നും ബീഫ് ഔട്ട്

കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പോലീസ് അക്കാദമി. പുതിയ ട്രെയിനി ബാച്ചിന്റെ പരിശീലനത്തിന്റെ ഭാഗമായി പുറത്തിറക്കിയ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയത്. പോലീസ് അക്കാദമി എഡിജിപിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളില്‍ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ബറ്റാലിയന്‍ മേധാവികള്‍ക്കടക്കം…


തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ ‘ശാഹീന്‍ബാഗ്’ പൊളിച്ച് നീക്കണമെന്ന് പൊലീസ്

ഡല്‍ഹിയിലെ പ്രക്ഷോഭങ്ങള്‍ക്ക് എക്യദാര്‍ഢ്യമര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ‘ശാഹീന്‍ബാഗ്’ സമരപ്പന്തല്‍ രണ്ട് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികള്‍ക്ക് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്. ഭാരവാഹികളെ ഞായറാഴ്ച രാവിലെ പത്തോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. അതീവ സുരക്ഷ മേഖലയായ സെക്രട്ടറിയേറ്റിന് മുന്‍വശം…


കേരള പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: ചെന്നിത്തല

കേരള പോലീസില്‍ നടക്കുന്നത് വലിയ അഴിമതികളാണെന്നും ഒരു കൊള്ള സംഘമാണ് സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. നിയമലംഘനങ്ങള്‍ നിരന്തരം നടത്താന്‍ ഡി ജി പിയെ എന്തിനാണ് മുഖ്യമന്ത്രി അനുവദിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാ അഴിമതികളും നടക്കുന്നതെന്നാണ് മനസിലാക്കേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍…


ബഹ്റയ്ക്കു പിന്നിലെ അദൃശ്യ കരങ്ങൾ: ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്?

റോയി മാത്യു പൊലീസും കെൽട്രോണും സ്വകാര്യ കമ്പനികളുമായുള്ള അവിശുദ്ധ ബന്ധത്തിൽ സർക്കാരിനു നഷ്ടം സംഭവിച്ചതായി സിഎജി…. ഒരു സ്വകാര്യ കമ്പിനിക്കു വേണ്ടി പോലീസ് മേധാവി ബഹ്റ കളത്തിലിറങ്ങിക്കളിച്ചുവെന്നാണ് സിഎജിയുടെ കണ്ടെത്തൽ.ഇത്ര ഗുരുതരമായ ക്രമക്കേടുകൾ നടത്തിയ ഇദ്ദേഹത്തെ എന്തിനാണ് മുഖ്യമന്ത്രിയും സി പി എമ്മും പിന്തുണയ്ക്കുന്നത്? ഒരു പുസ്തകമെഴുതി എന്ന്…


കേരളത്തിലെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായ ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ?

റോയി മാത്യു കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽവന്ന ആദ്യ ആഴ്ചമുതൽ തന്നെ ‘വീഴ്ചപറ്റൽ’ ഡിപ്പാർട്ട്മെന്റായി പരിവർത്തിക്കപ്പെട്ട ഉണ്ടവിഴുങ്ങി പോലീനെക്കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത് എന്തൊക്കെ? തോക്കുകളും വെടിയുണ്ടകളും എങ്ങനെ കാണാതെ പോയി? പോലീസ് സേനയിലെ തോക്കുകളും വെടിയുണ്ടകളും കാണാതായ വിവരം പുറത്തുപോകാതിരിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ പരമാവധി ശ്രമിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ആയുധ…


കേരളാ പൊലീസിന്റെ വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തിൽ എന്‍ ഐ എ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല

കേരള പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്നും വന്‍തോതില്‍ വെടിക്കോപ്പുകളും റൈഫിളുകളും മറ്റും കാണാതായ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംഭവം മുമ്പുണ്ടായതായി കേട്ടിട്ടില്ല. സംസ്ഥാന പോലീസ് വകുപ്പിലെ അഴിമതിയാണ്…


പൊലീസിന്റെ 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്; കാറുകൾ വാങ്ങിയതിലും ക്രമക്കേട്

സംസ്ഥാന പൊലീസിന്റെ ആയുധങ്ങളും വെടിയുണ്ടകളും കാണാനില്ലെന്ന് സി.എ.ജി റിപ്പോർട്ട്. 12601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് സി.എ.ജി റിപ്പോർട്ടിൽ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം എസ്.എ.പിയിൽ നിന്നാണ് 25 റൈഫിളുകൾ കാണാതായത്. തൃശൂർ പൊലീസ് അക്കാഡമിയിൽ 200…


ഡിജിപി ലോക്നാഥ് ബെഹ്‌റയുടെ വരികളില്‍ കേരള പോലീസിന്റെ സിഗ്നേച്ചര്‍ ഗാനം

ഡിജിപി യുടെ വരികളിൽ പോലീസുകാരുടെ സിഗ്നേച്ചര്‍ ഗാനവുമായി കേരള പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പോലീസ് ഗാനം പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നാണ് ഗാനം ഔദ്യോഗികമായി പുറത്തിറക്കിയത്. വഴുതക്കാട് കലാഭവന്‍ തീയറ്ററിലായിരുന്നു പ്രകാശന ചടങ്ങ്. പ്രശസ്ത സംവിധായകന്‍ ദീപു കരുണാകരനാണ് ഗാനത്തിന്റെ…


മാധ്യമങ്ങൾ രണ്ടുവർഷം മുൻപേ റിപ്പോർട്ട് ചെയ്തിരുന്ന പോലീസിലെ ആർ എസ് എസ് രഹസ്യ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു

പോലീസില്‍ 20% പേര്‍ ആര്‍.എസ്‌.എസ്‌. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നു നൂറോളം പോലീസുകാര്‍ നിരീക്ഷണത്തിലാണ്‌. സേനയിലെ തത്വമസി, പച്ചവെളിച്ചം, ചെമ്പട, നീലപ്പതാക തുടങ്ങിയ രഹസ്യ വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളെക്കുറിച്ച്‌ ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി.വിവിധ രാഷ്‌ട്രീയകക്ഷികളുമായും മതതീവ്രവാദസംഘടനകളുമായും ബന്ധമുള്ള ഗ്രൂപ്പുകളാണിവ. പോലീസില്‍ 20% പേര്‍ ആര്‍.എസ്‌.എസ്‌. ആഭിമുഖ്യമുള്ളവരാണെന്നു നേരത്തേ…