Kevin murder case

കെവിൻറെ ജാതിക്കൊലപാതകം: വിസ്താരം പൂർത്തിയായി; ഓഗസ്റ്റ് 14ന് വിധി പറയും

സംസ്ഥാനത്തെ ഞെട്ടിച്ച ജാതിക്കൊലപാതകമായ കോട്ടയം കുമാരനല്ലൂർ സ്വദേശി കെവിന്‍ വധക്കേസിൻറെ വിസ്തരം പൂർത്തിയായി. ഓഗസ്റ്റ് 14നാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസിലെ 14 പ്രതികളുടെയും അന്തിമ വിചാരണ ഇന്ന് പൂര്‍ത്തിയായി. മൂന്നു മാസം നീണ്ടുനിന്നതായിരുന്നു വിചാരണ. കെവിന്റെത് ദുരഭിമാന കൊലയാണെന്ന് തന്നെയാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്….