kidnapping

ദളിത് യുവാവിനെ വിവാഹം കഴിച്ച ബി ജെ പി നേതാവിന്റെ മകളേയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവായ ബി ജെ പി നേതാവില്‍ നിന്നും വധഭീഷണി നിലനില്‍ക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. സുരക്ഷ തേടി ഇന്ന് അലഹബാദ് കോടതിയിലെത്തിയ ഇവരെ കോടതിക്ക് പുറത്തുവെച്ചാണ് ആയുധധാരികളായ സംഘം തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയത്. യുവതിയുടെ പിതാവായ ബി ജെ പി എം എല്‍ എ…